Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സെക്ടറല്‍ മജിസ്‌ട്രേറ്റ്; പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കണം. കെ.പി.ഇ.ഒ.
മലപ്പുറം;കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ജീവനക്കാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരായി നിയമിക്കാനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ!-->!-->!-->…
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ജില്ലാ തലത്തില്‍ നേരിട്ടുള്ള വിതരണത്തിനും ബുക്കിങ്ങിനും ക്രമീകരണം
കോവിഡ് മൂലം മരണപ്പെട്ട മലപ്പുറം ജില്ലക്കാരുടെ ബന്ധുക്കള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റിനായി ജനുവരി 24, 25 തീയതികളില്‍ രാവിലെ 10.00 മുതല്‍ 12.00 വരെയും, ഉച്ചക്ക് രണ്ട് മുതല്‍!-->…
കോവിഡ് 19: ജില്ലയില്‍ 2431 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ശനിയാഴ്ച (ജനുവരി 22ന് ) 2431 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 8287 സാമ്പിളുകളാണ് പരിശോധിച്ചത്. 2344 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം!-->…
25 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ
മലപ്പുറം: നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെ(59)യാണ് മലപ്പുറം പോലീസ് തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച് പിടികൂടിയത്.
പ്രതി വ്യത്യസ്ത പേരുകളിലായി തമിഴ്നാട്!-->!-->!-->!-->!-->…
“കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍: സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃസമ്മേളനവും ജില്ലാ…
മലപ്പുറം: കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍:- സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃസമ്മേളനവും ജില്ലാ കമ്മിറ്റി പ്രഖ്യാപനവും 2022 ജനുവരി 25,26 തീയ്യതികളില്‍തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും രാജ്യത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന!-->…
കോവിഡ് 19: ജില്ലയില്‍ 2148 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.35 ശതമാനംജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 21ന് ) 2148 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 35.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ!-->…
കാടാമ്പുഴ ഭഗവതിയുടെ പേരില്‍, വൃക്കരോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് സെന്ററിന്റേയും…
മലപ്പുറം: കാടാമ്പുഴ ഭഗവതിയുടെ പേരില്‍, നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്കായി ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റേയും ആധുനിക സൗകര്യങ്ങളോടുകൂടിയ ധര്‍മ്മാശുപത്രിയുടേയും കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം ജനുവരി 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക്!-->!-->!-->…
തേഞ്ഞിപ്പലത്തെ പോക്‌സോ കേസ് ഇരയുടെ മരണം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
മലപ്പുറം: തേഞ്ഞിപ്പലത്തെ പോക്‌സോ കേസ് ഇരയുടെ മരണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
ബന്ധുക്കൾ പീഡിപ്പിച്ച!-->!-->!-->!-->!-->!-->!-->…
ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍
മലപ്പുറം : കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഇന്ത്യയിലെ പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് മാന്യമായ പരിഗണനയും പരിരക്ഷയും ലഭിച്ചത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിലാണെന്ന് ബി ജെ പി മലപ്പുറം ജില്ലാ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2259 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.08 ശതമാനം
ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 20ന് ) 2259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 33.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.!-->!-->!-->…
