Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കേരള പോലീസ് സിപിഎം സേനയായി അധപതിച്ചു: എ പി അനില്‍കുമാര്‍ എം എല്‍ എ
മലപ്പുറം : കേരള പോലീസ് സി പി എം സേനയായി അധ:പതിച്ചിരിക്കയാണെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് ഇപ്പോള്‍ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്നത് കേരള!-->!-->!-->…
സിൽവർ ലൈൻ മലപ്പുറം ജില്ലയിൽ കടന്നുപോകുന്നത് മൂന്ന് താലൂക്കുകളിലായി 16 വില്ലേജുകളിലൂടെ
മലപ്പുറം: ജില്ലയിൽ മൂന്നുതാലൂക്കുകളിലായി 16 വില്ലേജുകളിലൂടെ സിൽവർ ലൈൻ പദ്ധതി കടന്നുപോകും. പൊന്നാനി താലൂക്കിലെ ആലങ്കോട്, കാലടി, തവനൂർ, വട്ടംകുളം, തിരൂരങ്ങാടി താലൂക്കിലെ!-->!-->!-->…
കോവിഡ് വ്യാപനം: മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു
മലപ്പുറം: കോവിഡ് വ്യാപനം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 1375 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.19 ശതമാനംജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 18ന് ) 1375 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 23.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.!-->…
കോവിഡ്; ഒമിക്രോണ്‍, ജില്ലയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി!-->!-->!-->…
ആവശ്യത്തിനനുസരിച്ച് കോടിയേരി കാര്‍ഡ് മാറ്റുന്നു;പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ആവശ്യമനുസരിച്ച് കാര്‍ഡ് മാറ്റിക്കളിക്കുകയാണ് കോടിയേരി ബാലകൃഷണനെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് ന്യൂനപക്ഷ പ്രാതിനിധ്യമില്ലെന്ന കോടിയേരിയുടെ പ്രസ്താവനക്ക് മറുപടി!-->…
മലപ്പുറത്ത് ഹണി ട്രാപ്പ്: യുവതിയും തിരൂർ സ്വദേശിയുൾപ്പെടെ 7 പേർ പിടിയിൽ
കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(
മലപ്പുറം: യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കി കോട്ടക്കൽ പോലീസ്. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(40),
തിരൂർ മംഗലം!-->!-->!-->!-->!-->!-->!-->…
മൂഡ് ഓഫ് ജോയ് ചിത്രപ്രദര്‍ശനം നാളെ ആരംഭിക്കും
മലപ്പുറം;സുദര്‍ശന്‍ തിരൂരിന്റെ അഞ്ച് ദിവസത്തെ ചിത്ര പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നാളെ (ജനുവരി 19 ന് ) ആരംഭിക്കും. മൂഡ് ഓഫ് ജോയ് എന്ന് പേരിട്ടിരിക്കുന്ന!-->…
കോവിഡ് 19: ജില്ലയില്‍ 935 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ശതമാനംജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 17ന് ) 935 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 4958!-->…
പ്രത്യേക പാക്കേജ് നടപ്പാക്കണം; എ എ ഡബ്ല്യു കെ
മലപ്പുറം; കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ്പ് പോളിസി നിയമം നടപ്പാക്കുമ്പോള്‍ വര്‍ക്ക് ഷോപ്പുകളില്‍ തൊഴില്‍ നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള(എ എ ഡബ്ല്യു കെ )!-->…
