Shobika
Browsing Category

malappuram

മഹാത്മാ അയ്യന്‍കാളി നയിച്ച സമരങ്ങളെ സ്വാതന്ത്ര്യ സമരങ്ങളായി പ്രഖ്യാപിക്കണം: പി. രാമഭദ്രന്‍

മലപ്പുറം: മഹാത്മ അയ്യന്‍കാളി നേതൃത്വം നല്‍കിയ മനുഷ്യാവകാശ സമരങ്ങളെ സ്വാതന്ത്ര്യ സമരങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിക്കമെന്ന് കേരള ദലിത് ഫെഡറേഷന്‍ ( കെ. ഡി. എഫ് ) സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ

തിരൂരില്‍ സഹോദരന്റെ ഭാര്യ കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ്…

മഞ്ചേരി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഭര്‍തൃസഹോദരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തിരൂര്‍ തൃപ്രങ്ങോട് ആലത്തിയൂര്‍ സ്വദേശിയായ 35കാരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്

കോവിഡ്; ജില്ലയില്‍ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം: മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം ദിവസംതോറും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും മറ്റു കടകളും അപ്പാര്‍ട്ട്‌മെന്റ് കളും പൊതു വാഹനങ്ങളും

കോവിഡ് 19: ജില്ലയില്‍ 821 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ഞായറാഴ്ച (ജനുവരി 16ന്) 821 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 791. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.73 ശതമാനമാണ്. രോഗബാധിതരില്‍

ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒന്നരക്കോടി തട്ടിയ ഭൂതാനം സാദേശി അറസ്റ്റിൽ

മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടി രൂപ തട്ടിയയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പന്‍ യൂസുഫ് (26) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ…

മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് വട്ടപ്പാടം എന്ന സ്ഥലത്തെ ഏലംകുളയന്‍ സല്‍മാന്‍ എന്ന

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

മലപ്പുറം: മുണ്ടുപറമ്പ്‌ ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.രണ്ടു പേരുടെ നില ഗുരുതരമാണ്.ഇതിൽ അഞ്ചു പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് എം ബി ഹോസ്പിറ്റലിൽ നിന്ന് നാലു ആംബുലൻസികളിലായി കൊണ്ടുപോയി.

ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: ഒരുകോടിരൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ്(27), മുജീബ് റഹ്മാൻ(36)എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

മലപ്പുറം: ഫെബ്രുവരി 23,24 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) മലപ്പുറം ഏരിയാ സമ്മേളനം തൊഴിലാളികളോട് ആവശ്യപ്പെട്ടു.ഇമ്പിച്ചി ബാവ മന്ദിരത്തില്‍ നടന്ന

കോവിഡ് 19: ജില്ലയില്‍ 728 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.79 ശതമാനംജില്ലയില്‍ ശനിയാഴ്ച (ജനുവരി 15ന് ) 728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 16.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 4336