Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 449 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.35 ശതമാനം
ജില്ലയില്‍ ബുധനാഴ്ച (ജനുവരി 12ന് ) 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.!-->!-->!-->…
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച: ഒ ബി സി മോര്‍ച്ച പ്രതിഷേധിച്ചു
മലപ്പുറം : പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രതിഷേധം. ബി ജെ പി ഒ ബി സി മോര്‍ച്ച ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റ് കവാടത്തില്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി.!-->…
വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം സംഘര്‍ഷം
മലപ്പുറം: വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബാനറും കൊടികളും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ വണ്ടൂര്‍ പോലിസ് കേസെടുത്തു.
ആര്‍ക്കും പരിക്കുള്ളതായി അറിവില്ല.
!-->!-->!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 309 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 ശതമാനം
ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 11ന് ) 309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.!-->!-->!-->…
ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ അവാര്‍ഡ് കാദറലി വറ്റലൂര്‍ ഏറ്റു വാങ്ങി
മലപ്പുറം : ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ അവാര്‍ഡ് കാദറലി വറ്റലൂര്‍ ഏറ്റു വാങ്ങി.മലിന്യസംസ്‌കരണം ജൈവവള നിര്‍മാണം, ജൈവ കൃഷി എന്ന വിഷയത്തില്‍ ബോധവല്‍കരണവും പഠനക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം!-->!-->!-->…
പാണ്ടിക്കാട് വൻ വ്യാജമദ്യ വേട്ട; ബി.ജെ.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
പാണ്ടിക്കാട്: മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യം മലപ്പുറം പാണ്ടിക്കാട് പിടികൂടി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്‍റലിജൻസ് ബ്യുറോയും മഞ്ചേരി റെയ്‌ഞ്ചു പാർട്ടിയും!-->!-->!-->…
യുവാവിനെ മലപ്പുറത്തെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് പോലിസ്…
പാലക്കാട്: യുവാവിനെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൂറ്റനാട് തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാലിന്‍(24) ആണ് ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
!-->!-->!-->!-->!-->!-->!-->…
മലപ്പുറത്തെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്നും കാറുകള്‍ മോഷ്ടിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം മൊറയൂരിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്നും കാറുകള്‍ മോഷ്ടിച്ച് കര്‍ണാടകയില്‍ വില്‍ക്കാന്‍ ശ്രമം. സഹോദരങ്ങള്‍ അറസ്റ്റില്‍. കാറുകള്‍ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ ദക്ഷിണ കര്‍ണാടകയിലെ!-->!-->!-->…
ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ് നല്‍കിത്തുടങ്ങി
ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ് നല്‍കിത്തുടങ്ങിയതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍!-->…
മലപ്പുറത്തെ ഫയർമാൻമാർ ഒരു മാലയുണ്ടാക്കിയിട്ടുണ്ട്; മുത്തുകളോ കല്ലുകളോ പൂക്കളോ അല്ല! പിന്നെ ….
മലപ്പുറം: ജില്ല ആസ്ഥാനത്തെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ അഗ്നിശമന സേനാംഗങ്ങൾ ഒരു മാലയുണ്ടാക്കിയിട്ടുണ്ട്. മുത്തുകളോ കല്ലുകളോ പൂക്കളോ അല്ല അതിൽ കോർത്തിരിക്കുന്നത്. ചൈനീസ് സ്റ്റീൽ മോതിരങ്ങളാണ് വിരലിൽ കുടുങ്ങിയ അവസ്ഥയിൽ യുവാക്കളും!-->!-->!-->…
