Shobika
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 111 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.63 ശതമാനംമലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 23) 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

പ്രഥമ കെ.എം ബഷീര്‍ പുരസ്‌കാര സമര്‍പ്പണ സമ്മേളനം 25 ന് തിരൂരില്‍

മലപ്പുറം: തിരുവനന്തപുരത്ത് വാഹനമിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ സ്മരണക്ക് തിരൂര്‍ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2020ലെ പുരസ്‌കാരങ്ങള്‍ ഡിസംബര്‍ 25 ശനി

സിപിഐ എം ജില്ലാ സമ്മേളനം 27 മുതല്‍ തിരൂരില്‍

മലപ്പുറം: സിപിഐ എം 23–ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം 27,28,29 തിയതികളില്‍ തിരൂരില്‍ നടക്കും. പ്രതിനിധി സമ്മേളനം 27 ന് രാവിലെ 10ന് പി പി അബ്ദുള്ളക്കുട്ടി നഗറില്‍ (വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍)

ഭിന്നശേഷിക്കാരനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി

നിലമ്പൂർ: ഭിന്നശേഷിക്കാരനായ 52കാരനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. പോത്തുകല്ല് നെട്ടിക്കുളം കളരിക്കൽ കെ.പി.തോമസ് കുട്ടിയാണ് (പൊന്നൻ52) പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ശാരീരികാസ്വാസ്ഥ്യവും മൂത്ര തടസ്സവും അനുഭവപ്പെട്ട ഇയാളെ

കോവിഡ് 19: ജില്ലയില്‍ 181 പേര്‍ക്ക് വൈറസ് ബാധ

കോവിഡ് 19: ജില്ലയില്‍ 181 പേര്‍ക്ക് വൈറസ് ബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.29 ശതമാനംമലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 22) 181 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.29 ശതമാനമാണ്

25 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; പൊന്നാനി സ്വദേശി അറസ്റ്റില്‍

മലപ്പുറം: 500 കോടിയുടെ വ്യാജ ബില്‍ നിര്‍മ്മിച്ച് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മലപ്പുറം പൊന്നാനി അയലക്കാട് സ്വദേശി ബനീഷ് ആണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ പിടിയില്‍ ആയത്. കര്‍ഷകരില്‍

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി 64കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരൻ അറസ്റ്റിൽ. പുറത്തുപറയാതിരിക്കുന്നതിനായി കുട്ടിക്ക് അമ്പതു രൂപ നൽകിയതായും പരാതി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയാണ് പ്രതിയായ മഞ്ചേരി പയ്യനാട് പിലാക്കൽ

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസ്: 20കാരൻ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി തുറക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസിൽ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ഈങ്ങാപ്പുഴ പെരുമ്പള്ളി വാളനൂർ വീട്ടിൽ മിദ്‌ലാജ്

ഗൾഫിലേക്ക് പോകാൻ നെടുമ്പാശേരിയിൽ എത്തിയ മലപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ പോകാൻ പോകാൻ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്‌നഗർ സ്വദേശി തൊട്ടിയിൽ മുഹമ്മദ് ബഷീർ (43) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിൽ കയറുന്നതിനായി ബോർഡിങ്

വിവാഹ പ്രായം വ്യക്തിനിയമത്തിലുള്ള കൈകടത്തല്‍: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തിനിയമനത്തിലുള്ള കൈകടത്തലാണെന്നും ഇതിനെ നഖശിഖാന്തം എതിര്‍ക്കാതെ തരമില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ മതേതര പാര്‍ട്ടികളുമായി യോജിച്ചും,