Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
വണ്ടൂർ: പഴയ വാണിയമ്പലത്ത് യുവാവ് കുത്തേറ്റു മരിച്ചു. കൂറ്റഞ്ചേരി വിജേഷ് (34) ആണ് മരിച്ചത്.
കുടുംബ വഴക്കിനെ തുടർന്ന് അമ്മാവന്റെ മകനാണ് കുത്തിയതെന്ന് പറയുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലപ്പുറത്ത് 17 സ്കൂളുകള് കൂടി ഹൈടെക്കാവുന്നു
മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില് 17 സ്കൂളുകള് കൂടി ഹൈടെക്കായി മാറുന്നു. കൂടാതെ 18 സ്കൂളുകളുടെ ശിലാസ്ഥാപനവും നടക്കുന്നു. ആകെ 35 സ്കൂളുകളില് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓണ്ലൈനായി!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് 1,554 പേര്ക്ക് രോഗബാധ 2,641 പേര്ക്ക് രോഗമുക്തി
ടി.പി.ആര് 15.61 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 1,452 പേര്ആരോഗ്യ പ്രവര്ത്തകര് 02ഉറവിടമറിയാതെ രോഗബാധിതരായവര് 35രോഗബാധിതരായി ചികിത്സയില് 28,250 പേര്ആകെ നിരീക്ഷണത്തിലുള്ളത് 64,836 പേര്
മലപ്പുറം ജില്ലയില് ശനിയാഴ്ച (2021!-->!-->!-->…
കോവിഡ് വാക്സിന് വിതരണത്തില് ചരിത്ര നേട്ടവുമായി മലപ്പുറം ഒരു ദിവസം 87,188 പേര്ക്ക് പ്രതിരോധ…
കോവിഡ് വ്യാപനം പ്രതിസന്ധിയായി തുടരുന്നതിനിടെ പ്രതിരോധ പ്രവര്ത്തനങ്ങളില് മലപ്പുറം ജില്ല ഒരു നാഴിക കല്ലുകൂടി പിന്നിട്ടു. വെള്ളിയാഴ്ച മാത്രം 87,188 പേര്ക്ക് ജില്ലയില് പ്രതിരോധ വാക്സിന് വിതരണം ചെയ്യാനായി. ഒറ്റദിവസം 87 ലക്ഷത്തിലധികം!-->…
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അവസാനിപ്പിക്കണം പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്.
ഈ സംവാദം ശരിയല്ല, ആരോഗ്യകരമല്ല. അതുകൊണ്ട് സാമുദായിക സൗഹാർദ്ദം ആഗ്രഹിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ,!-->!-->!-->!-->!-->…
മുഈനലി തങ്ങള്ക്ക് ഇഡി നോട്ടീസയച്ചു
മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില് മുഈനലി തങ്ങള്ക്ക് എന്ഫോഴ്സ്മെന്റ് നോട്ടീസയച്ചു. ഈ മാസം 17ന് കൊച്ചിയിലെ ഇ.ഡി ഓഫീസില് മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നോട്ടീസില് ആവശ്യപ്പെട്ടിരിക്കുന്നത്.
!-->!-->!-->!-->!-->!-->!-->…
ഗതാഗതം നിരോധിച്ചു
എടക്കര-പാലേമാട് -മരുത റോഡിലുള്ള കരിയംതോട് പാലത്തില് സെപ്തംബര് 15 മുതല് പുനര് നിര്മാണ പ്രവൃത്തി നടക്കുന്നതിനാല് പ്രവൃത്തി പൂര്ത്തിയാവുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.
മരുത ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് നാരേക്കാവ്!-->!-->!-->!-->!-->!-->!-->…
മലപ്പുറം ജില്ലാ കലക്ടറായി വി.ആര്. പ്രേംകുമാര് ചുമതലയേറ്റു
കോവിഡ് പ്രതിരോധത്തിന് ഊന്നല് നല്കി ജില്ലയെ മികവിലേക്ക് നയിക്കും: ജില്ലാ കലക്ടര്
മലപ്പുറം ജില്ലാകലക്ടറായി വി.ആര്. പ്രേംകുമാര് ചുമതലയേറ്റു. വെള്ളിയാഴ്ച (2021 സെപ്തംബര് 10) ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില് എത്തിയ പുതിയ കലക്ടര്!-->!-->!-->!-->!-->…
ലേണേഴ്സ് കാലാവധി തീരുന്നതിനു മുമ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം: ആള് കേരള മോട്ടോര് ഡ്രൈവിംഗ്…
മലപ്പുറം : ജില്ലയില് ഇക്കഴിഞ്ഞ ലോക്ക് ഡൗണ് സമയം നിര്ത്തിവെച്ചതും നീട്ടികിട്ടിയ ലോണേഴ്സ് കാലാവധി സെപ്തംബര് 30-ാം തിയ്യതി തീരുന്നതിന് മുമ്പായി കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസന്സ് അനുവദിച്ചു കൊടുക്കണമെന്ന്!-->…
ശുചിത്വ മിഷൻ നവകേരള അവാർഡ് തിരൂർ നഗരസഭക്ക്
മലപ്പുറം ജില്ലയിലെ നഗരസഭകളിൽ നിന്നും തിരൂർ നഗരസഭക്ക് മാത്രമാണ് ഈ അംഗീകാരം.
തിരൂർ: ശുചിത്വ മാലിന്യ സംസ്കരണത്തിൽ നൂതന മാർഗങ്ങൾ അവലംബിച്ചു നഗരത്തെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ് നവകേരള പുരസ്കാരം ലഭ്യമായത്, 2!-->!-->!-->…
