Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
തലക്കടത്തൂർ ടൗൺ വികസനവും നവീകരിച്ച തിരൂർ – മലപ്പുറം റോഡ് ഉദ്ഘാടനവും ഫെബ്രുവരി 15 ന്
താനൂർ നിയോജക മണ്ഡലത്തിലെ തലക്കടത്തൂർ ടൗൺ വികസനവും നവീകരിച്ച തിരൂർ - മലപ്പുറം റോഡിന്റെ(തലക്കടത്തൂർ മുതൽ കുറ്റിപ്പാല വരെ) ഉദ്ഘാടനവും ഫെബ്രുവരി 15 ന് വൈകുന്നേരം ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്…
ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നടത്തി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്ന ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക ക്ലാസ് മലപ്പുറം മേല്‍മുറി പി.എം ആര് ഓഡിറ്റോറിയത്തില്‍ നടന്നു. പി.ഉബൈദുള്ള എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കര്‍മത്തിനായി…
മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തം കെട്ടിടം: മഞ്ഞളാംകുഴി അലി എം.എല്‍.എ. നാടിന്…
മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം മഞ്ഞളാംകുഴി അലി എം.എല്‍.എ.നാടിന് സമര്‍പ്പിച്ചു. രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി…
മലപ്പുറം എക്സൈസ് ഡിവിഷനിലെ വാഹനങ്ങള്‍ ലേലം ചെയ്യുന്നു
മലപ്പുറം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 174 വാഹനങ്ങള്‍ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസില്‍ ഫബ്രുവരി 24ന് രാവിലെ 9.30ന്…
നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത് ഒരു മാസം മുമ്പ്, പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് സ്വദേശി മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി പ്രവാസിയായ അഫ്സൽ, നാട്ടിൽ അവധിക്ക് പോയി ഒരു മാസം മുമ്പാണ് തിരികെ…
മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം
മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്സ്, ടി.ജി.ടി. മാത്തമാറ്റിക്സ്, പി.ആര്.ടി., ബാലവാടിക…
മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും- സാക്ഷരതാ മിഷന്
മലപ്പുറം : സാക്ഷരതാ മിഷന് അതോറിറ്റി മഹിള സമഖ്യാ സൊസൈറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഇതു സംബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന് ഹാളില്‍ ജില്ലാതല ആലോചനാ…
പ്രവാസി കമ്മീഷന് അദാലത്ത്: പരാതിയുമായി എത്തിയവരിൽ അധികവും സാമ്പത്തിക തട്ടിപ്പിന് ഇരയായവർ
മലപ്പുറം : പ്രവാസി കമ്മീഷന് മുന്പിലെത്തുന്ന പരാതികളില്‍ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പ്രവാസി കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പ്രവാസി…
എം ഡി എം എ മയക്കുമരുന്നുമായി ദമ്പതി കൾ അടക്കം മൂന്ന് പേര് പിടിയിൽ
മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും ഉള്‍പ്പെടെയാണ്…
കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ആതവനാട് ഒരുങ്ങുന്നു; പദ്ധതിക്ക് 65.5 കോടി രൂപ
തിരൂർ : ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ഇന്റഗ്രേറ്റഡ് റിഹാബിലിറ്റേഷൻ വില്ലേജ്
ആതവനാട് ഒരുങ്ങുന്നു.
മലബാർ മേഖലയിലെ ഭിന്നശേഷിക്കാർക്കും അവരുടെ…
