Shobika
Browsing Category

market live

ഇന്ത്യയില്‍ ആദ്യ ടെസ്‌ല വിറ്റഴിച്ചത് മുംബൈയില്‍, വാങ്ങിയത് മന്ത്രി; ഇവികള്‍ ഇനി നിരത്തിലേക്ക്

രാജ്യത്ത് ആദ്യമായി വിറ്റഴിക്കുന്ന കാർ കൈമാറി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇവി നിർമ്മാതാക്കളായ ടെസ്ല. ഇന്ത്യയില്‍ ആദ്യത്തെ ഷോറൂം തുറക്കുകയും മോഡല്‍ വൈ പുറത്തിറക്കുകയും ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ആദ്യ കാർ നിരത്തിലിറങ്ങുന്നത്.മഹാരാഷ്ട്ര…

വിലയിടിഞ്ഞ് വജ്രം: പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സ്വര്‍ണ്ണത്തിനും വെള്ളിക്കും റെക്കോര്‍ഡ് നിരക്കില്‍ വില വര്‍ദ്ധിച്ചപ്പോള്‍, വജ്രത്തിന്റെ വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വജ്രവില. 2022 മുതല്‍ ഏകദേശം 60% വിലയിടിവാണ് വജ്ര വിപണിയില്‍…

റെക്കോർഡ് തകർത്ത് സ്വർണവില

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 9805 രൂപയാണ് ഒരു…

മകന്റെ വീടിന്റെ പാലുകാച്ചൽ ദിവസം അച്ഛനെ കാത്തിരുന്നത് ഭാഗ്യപ്പെരുമഴ; പെരിമ്പടാരിക്കാരൻ കൃഷ്ണൻ…

മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ അച്ഛന് കേരള ലോട്ടറി ഒന്നാം സമ്മാനമായി ലഭിച്ചു. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയലിൽ കൃഷ്ണൻ കുട്ടിയെ തേടിയാണ് സമൃദ്ധി ഭാഗ്യക്കുറി ഒരു കോടി ഓണസമ്മാനമായി എത്തിയത്. കേൾവി-സംസാര പരിമിതിയുള്ള ആളാണ് കൃഷ്ണൻ…

പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം…

‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുപ്പ് ഫലം | Kerala Lottery Result | Bhagyathara BT-18 Result

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 'ഭാഗ്യതാര' ലോട്ടറി നറുക്കെടുത്തു. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യതാര ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ഒരുകോടിരൂപയാണ്.30 ലക്ഷം രൂപ രണ്ടാംസമ്മാനവും അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനവുമുണ്ട്.…

ചരിത്രത്തിൽ ആദ്യമായി 77000 കടന്ന് സ്വർണവില

ചരിത്രത്തിൽ ആദ്യമായി 77000 കടന്ന് സ്വർണവില (Kerala Gold Rate). പവന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 77,640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപ ഉയർന്ന് 9705…

10 ലക്ഷത്തിൽ താഴെ വില, ടൊയോട്ടയുടെ എഞ്ചിൻ, ബ്രെസയുടെ മുകളിൽ സ്ഥാനം; ക്രെറ്റയും നെക്സോണും ഭയക്കുന്ന ആ…

ഇന്ത്യയിലെ ഏറ്റവും വലും ജനപ്രിയവുമായ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ മിഡ്-സൈസ് എസ്‌യുവി 2025 സെപ്റ്റംബർ 3 ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഇതിന് Y17 എന്ന കോഡ് നാമത്തിലാണ് നൽകിയിരിക്കുന്നത്. വിപണിയിൽ എത്തുമ്പോൾ ഇതിന്…

ഐഫോണ്‍ 17 സീരീസ് അടുത്തയാഴ്ച; ചരിത്ര നേട്ടം, സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ഇനി ഇന്ത്യയുടെ കാലം

സെപ്റ്റംബർ ഒമ്ബതിന് ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ഈ പുതിയ സീരീസിന്റെ വരവ് ആപ്പിളിന് മാത്രമല്ല, ഇന്ത്യൻ സ്മാർട്ഫോണ്‍ നിർമാണ മേഖലയ്ക്കും അഭിമാനകരമായ നിമിഷമായി മാറും.ആദ്യമായി, ഒരു ഐഫോണ്‍ സീരീസിന്റെ എല്ലാ മോഡലുകളും…

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് വലിയ നേട്ടം, നാട്ടിലേക്ക് പണം അയയ്ക്കാൻ തിരക്കേറുന്നു

ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നു.ധനവിനിമയ സ്ഥാപനങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച…