Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
മൂന്നാം ദിവസവും കുതിപ്പ്; സ്വർണവില റെക്കോർഡിനരികെ
മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം…
സ്വര്‍ണ്ണവില വില 40,000 ന് മുകളിൽ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വർധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 40,240 രൂപയാണ്. ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു ഇന്നലെ ഗ്രാമിന് വില. 2020 ഓഗസ്റ്റില്‍ സ്വർണവില പവന് 42000…
മാസം 2,200 രൂപ നിക്ഷേപിക്കാൻ തയാറാണോ ? എങ്കിൽ തിരികെ ലഭിക്കും 48 ലക്ഷം രൂപ
തുച്ഛമായ പ്രതിമാസ അടവ്, റിസ്ക് ഇല്ലാത്ത സമ്പാദ്യ പദ്ധതി- അതാണ് സാധാരണക്കാരനായ നിക്ഷേപന് വേണ്ടത്. അതുകൊണ്ട് തന്നെയാണ് എൽഐസി ജനപ്രിയമാകുന്നത്. പ്രതിമാസം 2,200 രൂപയോളം നീക്കി വച്ചാൽ തിരികെ 48 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് എൻഡോവ്മെന്റ്…
തുടര്‍ച്ചയായ വര്‍ധനവിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയാണ് നിലവിലെ വിപണിവില. സ്വര്‍ണം പവന് 38280 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്.
ബുധനാഴ്ച സ്വര്‍ണം ഗ്രാമിന് 40 രൂപ കൂടി വിപണി വില 4775…
സ്വർണ വിലയിൽ നേരിയ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,595 രൂപയായി വില. ഒരു പവൻ സ്വർണത്തിന് വില 36,760 രൂപയാണ്. വെള്ളിയുടെ നിരക്കിൽ ഇന്നും മാറ്റമില്ല.
ഇന്നലെ!-->!-->!-->!-->!-->…
സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില (Gold Price) തുടർച്ചയായ രണ്ടാം ദിവസവും വർദ്ധിച്ചു. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 38000 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4750 രൂപയായി. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ സ്വർണവില ബുധനാഴ്ച!-->!-->!-->…
ഇന്നത്തെ പച്ചക്കറി വില (ജൂലൈ 19 ചൊവ്വ 2022)
ഇന്നത്തെ പച്ചക്കറി ചില്ലറ വിൽപന വില…
തിരുവനന്തപുരം രൂപ(വിലയില്‍)തക്കാളി 26കാരറ്റ് 55ബീന്‍സ് 78ബീറ്റ്റൂട്ട് 50കാബേജ് 32വെണ്ടയ്ക്ക 23കത്തിരി 25പയര്‍ 75പാവയ്ക്ക 45നെല്ലിക്ക 40പച്ചമുളക് 45ഇഞ്ചി 52വെള്ളരി 20പടവലം 34മുരിങ്ങ 28ചേന!-->!-->!-->!-->!-->…
പാചക വാതക വിലയില്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി. 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു എല്‍പിജി സിലിണ്ടറിന് 1060 രൂപയായി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള!-->!-->!-->…
ക്രൂഡോയിൽ വില കുറയുന്നു; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല
ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ക്രൂഡ് ഓയിലിന്റെ വിലയിൽ വൻ ഇടിവ്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ ഏഴു ശതമാനം ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 6.69 ശതമാനം കുറഞ്ഞ് 113.1 ഡോളറിലെത്തി. അസംസ്കൃത!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി. കഴിഞ്ഞ രണ്ട്!-->!-->!-->…