Fincat
Browsing Category

market live

സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555

വീ​ണ്ടും കു​തി​ച്ച് രാ​ജ്യാ​ന്ത​ര എ​ണ്ണ വി​ല

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം രാ​ജ്യാ​ന്ത​ര എ​ണ്ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള കു​തി​പ്പ് തു​ട​ങ്ങി. ബാ​ര​ലി​ന് വീ​ണ്ടും 91 ഡോ​ള​ര്‍ പി​ന്നി​ട്ടു. രാ​ജ്യാ​ന്ത​ര വി​പ​ണി​ക​ളി​ല്‍ തു​ട​രു​ന്ന

മൂന്നുദിവസത്തിന് ശേഷം സ്വർണവില കൂടി; ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവന് 35,920 രൂപയായിരുന്നു

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 360 രൂപയുടെ വർധനവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഒരു പവന് 36,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി 4555 രൂപയായി. ഇന്നലെ ഒരു പവന് 36080 രൂപയും ഗ്രാമിന് 4510

ക്രൂ​ഡ് വി​ല ഏ​റ്റ​വും ഉ​യ​ര്‍ന്ന നിലയിൽ: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തി​ന്‍റെ ആ​ശ്വാ​സ​ത്തി​ല്‍…

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍ഷം വീ​ണ്ടും മൂ​ര്‍ച്ഛി​ച്ച​തോ​ടെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ത​ല​ത്തി​ലെ​ത്തി. ഇ​ന്ന​ലെ ന്യൂ​യോ​ര്‍ക്ക് എ​ണ്ണ

സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി. പവന് എൺപത് രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ പവന് 35,760 രൂപയായിരുന്ന സ്വർണ വില ഇന്ന് 35,840 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 4480 രൂപയായി. ഇന്നലെ 4470 രൂപയായിരുന്നു വില.