Fincat
Browsing Category

market live

ലോഞ്ചിന് ദിവസങ്ങള്‍ക്ക് മുമ്ബേ കിയ സിറോസിന്‍റെ ബുക്കിംഗ് അനൗദ്യോഗികമായി തുടങ്ങി ഡീലര്‍ഷിപ്പുകള്‍

വരാനിരിക്കുന്ന പുതിയ കിയ സിറോസിനായി രാജ്യത്തെ ചില ഡീലർഷിപ്പുകള്‍ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍.ഡിസംബർ 19 ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കിയ സിറോസ്. സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ വരാൻ പോകുന്ന…

Gold Rate Today: വീഴ്ചയില്‍ തുടര്‍ന്ന് സ്വര്‍ണവില; പ്രതീക്ഷയോടെ സ്വര്‍ണാഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച 720 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്.കഴിഞ്ഞ ആഴ്ച ആദ്യ ദിവസങ്ങളില്‍ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട്…

വില കാടുകയറില്ല; ആപ്പിളിന്‍റെ സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന്‍റെ വില സൂചന പുറത്ത്

കാലിഫോര്‍ണിയ: വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനിരിക്കുകയാണ് ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍. ഐഫോണ്‍ 17 എയര്‍/സ്ലിം എന്നായിരിക്കും ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡലിന്‍റെ പേര്.2025 അവസാനത്തോടെ വിപണിയിലെത്തുന്ന ഈ ഫോണിന്‍റെ വില സൂചന പുറത്തുവന്നു. 2025…

വിലക്കിഴിവില്‍ കാവസാക്കി നിൻജ 300 സ്വന്തമാക്കാം

മുൻനിര ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ 2024 ഡിസംബറില്‍ നിൻജ 300-ന് ബമ്ബർ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.ഈ കാലയളവില്‍ കവാസാക്കി നിഞ്ച 300 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി 30,000 രൂപ വരെ വിലയില്‍ കിഴിവ്…

Gold Rate Today: കുതിച്ച്‌ സ്വര്‍ണവില, ഒപ്പം കൂടി വെള്ളിയുടെ വിലയും; ആശങ്കയില്‍ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 600 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 2670 ഡോളറിലാണ്.വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപയാണ്. ആഗോള വിപണിയില്‍ ഇന്നലെ സ്വർണം…

ഡിസംബര്‍ മാസം സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് നല്ല കാലം; ഈ മോഡലുകള്‍ വിപണിയിലേക്ക്

ഡിസംബര്‍ മാസമെത്തിയതോടെ പുതിയ സ്മാർട്ട്ഫോണുകള്‍ വിപണിയിലെത്താനിരിക്കുകയാണ്. ലേറ്റസ്റ്റ് അപ്ഡേഷനോടെ നിരവധി മോഡലുകളാണ് ദൈനംദിന ഉപയോഗത്തിനായി രൂപകല്‍പന ചെയ്തിരിക്കുന്നത്.വിവോ, ഷവോമി, വണ്‍പ്ലസ്, റിയല്‍മീ തുടങ്ങി എല്ലാവരും കാത്തിരിക്കുന്ന…

Gold Rate Today: ജ്വല്ലറിയിലേക്കാണോ? ഒരു പവൻ സ്വര്‍ണത്തിന് എത്ര നല്‍കണം എന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. വെള്ളിയാഴ്ച പവന് 560 രൂപ…

Gold Rate Today: ഒരടി പിറകോട്ട്, സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; വിലയിടിവില്‍ ആശ്വസിച്ച്‌ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. ഇന്നലെ പവന് 560 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം…

ഡിസയറിന്‍റെ മോഹങ്ങള്‍ മുരടിക്കുമോ? പുതിയ ഹോണ്ട അമേസ് ഡീലര്‍ഷിപ്പുകളില്‍

അമേസിൻ്റെ പുതിയ തലമുറ മോഡല്‍ അടുത്ത മാസം ഹോണ്ട അവതരിപ്പിക്കും. ഡിസംബർ നാലിന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ബ്രാൻഡ് ഡീലർഷിപ്പ് തലത്തില്‍ അനൗദ്യോഗികമായി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ടുകള്‍ ഉണ്ട്.കൂടാതെ, കമ്ബനി മൂന്നാം…

Gold Rate Today: സ്വര്‍ണവില ഇന്നും താഴേക്ക്; പ്രതീക്ഷയോടെ സ്വര്ണാഭര ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെ നേരിയ തോതില്‍ ഉയർന്നിരുന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,720 രൂപയാണ്.…