Fincat
Browsing Category

Crime

ബില്ലടക്കാത്തതിനാല്‍ മുമ്ബ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ വിരോധം; കെഎസ്‌ഇബി ജീവനക്കാരെ…

സുല്‍ത്താന്‍ബത്തേരി: ബില്ലടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിലുണ്ടായ വൈരാഗ്യത്തില്‍ കെ എസ് ഇ ബി ജീവനക്കാരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഒരാളെ നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടില്‍…

ഭാര്യയുടെ പങ്കാളിയെ വെട്ടി സുബിൻ രഞ്ജിനിയുമായി കടന്നത് തിരുപ്പൂരിലേക്ക്, യാത്ര ട്രെയിനില്‍;…

ആലപ്പുഴ: ആലപ്പുഴയില്‍ അർദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി മുൻ ഭാര്യയുടെ ഇപ്പോഴത്തെ പങ്കാളിയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാളെ തിരുപ്പൂരില്‍ നിന്നും പിടികൂടി.ആലപ്പുഴ ആര്യാട് എഎൻ കോളനിയില്‍ സുബിൻ (35) ആണ്…

കേസുകള്‍ 18, ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും കേസ്; യുവാവിനെതിരെ കാപ്പ ചുമത്തി,…

കോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് പരപ്പിലിനടുത്ത് തലനാർ തൊടിക സ്വദേശി ഷഫീഖിനെതിരെയാണ് നടപടി.ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കളവ്, കവർച്ച, പിടിച്ചുപറി, വധശ്രമം മുതലായ ഗുരുതര…

റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട്കേസ്; തുറന്ന് നോക്കിയപ്പോള്‍ സ്ത്രീയുടെ മൃതദേഹം

ചെന്നൈ: ചെന്നൈയിലെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം‌. മൃതദേഹം വെട്ടിനുറുക്കിയ നിലയിലായിരുന്നു.സ്യൂട്ട്‌കേസില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ…

ബഹളവും അതിക്രമവും, ആശുപത്രിയില്‍ നിന്നും പിടികൂടിയ പ്രതിയുടെ ദേഹ പരിശോധനയില്‍ കണ്ടത്…

കൊച്ചി: കഞ്ചാവ് വില്‍പ്പനക്കാരായ രണ്ടുപേർ പെരുമ്ബാവൂർ പൊലീസിന്‍റെ പിടിയിലായി. ഇവരില്‍ നിന്ന് ആറേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു.തടിയിട്ടപ്പറമ്ബ് പൊലീസും പെരുമ്ബാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സ്വകാര്യ…

ബൈക്ക് മോഷണം പോയിട്ട് 3 ആഴ്ച; അന്വേഷണത്തിനൊടുവില്‍ ബൈക്ക് കിട്ടി; മോഷ്ടാക്കളെയും 2 കിലോ കഞ്ചാവും

പാലക്കാട്: മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റില്‍. പത്തനംതിട്ട കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഷോപ്പുടമകളെ കബളിപ്പിച്ച്‌ മൊബൈല്‍ കവരുക,…

ട്രെയിനില്‍ 14കാരനെ പീഡിപ്പിക്കാൻ ശ്രമം; 53കാരനെ അറസ്റ്റ് ചെയ്ത് ഷൊര്‍ണൂര്‍ പൊലീസ്; പോക്സോ കേസില്‍…

പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 53 കാരൻ അറസ്റ്റില്‍. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ നിലമ്ബൂർ പാസഞ്ചർ…

ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം സത്യമായി; കല്ലടയാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം…

കൊല്ലം: കൊല്ലത്ത് കല്ലടയാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ മുജീബിനെ കുളത്തൂപ്പുഴ സ്വദേശി മനോജ് ആറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.പ്രതിയെ കുളത്തൂപ്പുഴ…

ട്യൂഷൻ സെന്‍ററിലാക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡന ശ്രമം; 57കാരൻ…

മാന്നാർ: ട്യൂഷൻ സെന്‍ററില്‍ പോകവേ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.മാന്നാർ കുട്ടമ്ബേരൂർ സ്വദേശി അനില്‍ കുമാറിനെ (57) ആണ് മാന്നാർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം…

രാത്രി മാത്രം പ്രവര്‍ത്തനം, കാലിത്തീറ്റ കേന്ദ്രത്തെ ചുറ്റിപ്പറ്റി ദുരൂഹത; പിടികൂടിയത് 13563 ലിറ്റര്‍…

തൃശൂർ: എക്‌സൈസ് വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട മണ്ണുത്തിയിലും പട്ടിക്കാട് ചെമ്ബുത്രയിലുമായി നടന്നു.15000 ലിറ്റർ സ്പിരിറ്റും രണ്ടു പിക്കപ്പ് വാഹനങ്ങളും പിടികൂടി. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോയും…