Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്, മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്; ഡോ. ശ്രീക്കുട്ടിയും…
കൊല്ലം : മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തില്‍ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു.കാര്‍ മുന്നോട്ടെടുക്കാൻ…
4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; അമ്മയുടെ കാമുകന്‍റെ വധശിക്ഷ, ജീവപര്യന്തമായി കുറച്ച് കോടതി
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്‍റെ വധശിക്ഷ, ജീവപര്യന്തമായി കുറച്ച് ഹൈക്കോടതി.കേസിലെ 3 പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതികള്‍ കൊല…
സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; 2 യുവതികള്‍ അറസ്റ്റില്‍
പത്തനംതിട്ട: സിബിഐയില്‍ നിന്നെന്ന് വിശ്വസിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ കേസില്‍ ഇടനിലക്കാരായ മലയാളി യുവതികളെ പൊലീസ് പിടികൂടി.കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി…
സമയം രാത്രി 9.30, ബെവ്കോ ഔട്ട്ലെറ്റില്‍ പൊലീസുകാര്‍ക്ക് മാത്രം മദ്യവില്‍പ്പന, ദൃശ്യം പകര്‍ത്തിയതിന്…
മലപ്പുറം : അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റില്‍ പൊലീസുകാർക്ക് മദ്യവില്‍പ്പന. മലപ്പുറം എടപ്പാള്‍ കണ്ടനകം ബീവറേജില്‍ ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്.ദൃശ്യങ്ങള്‍ പകർത്തിയ നാട്ടുകാരെ പൊലീസുകാർ മർദിച്ചു. ചങ്ങരംകുളം…
റെയില്‍വേ സ്റ്റേഷൻ പരിസരത്ത് 2 സ്ത്രീകള്‍, പൊലീസിന് സംശയം, ചോദ്യംചെയ്തു, പൊക്കിയത് 12 കിലോ കഞ്ചാവ്
കോഴിക്കോട് : കോഴിക്കോട്ട് കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ കഞ്ചാവുമായി പിടികൂടിയത്.12 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചത്. രണ്ട് പേരും കൊല്‍ക്കത്ത…
11 വയസുകാരിയെ ഉപദ്രവിച്ചെന്ന് ആരോപണം; റെയില്‍വെ ഉദ്യോഗസ്ഥനെ ട്രെയിനിനുള്ളില്‍ വെച്ച് മര്‍ദിച്ചു…
ന്യൂഡല്‍ഹി: റെയില്‍വെ ഗ്രൂപ്പ് ഡി ജീവനക്കാരനായ യുവാവിനെ ട്രെയിനിനുള്ളില്‍ വെച്ച് മർദിച്ചുകൊന്നു. യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരമായ മർദനം.ബിഹാറില്‍ നിന്ന് ദില്ലിയിലേക്കുള്ള ഹംസഫർ എക്സ്പ്രസില്‍…
‘നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു’, സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റ്,…
കലവൂർ: ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശർമിളയും ചേർന്ന്.സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ…
അമ്മവീട്ടില്‍ വിരുന്നിനെത്തിയ 12കാരിക്ക് പീഡനം, 42കാരനായ ബന്ധുവിന് 18 വര്‍ഷം കഠിന തടവും പിഴയും
മഞ്ചേരി: 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 42കാരനായ ബന്ധുവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 18 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മഞ്ചേരി പെരിമ്ബലം സ്വദേശിയായ 42കാരനെയാണ് ജഡ്ജ് എ. എം. അഷ്റഫ് ശിക്ഷിച്ചത്. 2018…
കരാട്ടെ ക്ലാസിന്‍റെ മറവില്‍ ലൈംഗീക പീഡനം , പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി
മലപ്പുറം: കരാട്ടെ ക്ലാസിന്‍റെ മറവില്‍ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി.മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്.ലൈംഗീക പീഡന കേസ്സില്‍ സാദിഖ് അലി ഇപ്പോള്‍ ജയിലിലാണ്. സാദിയലിയുടെ…
സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്, നാളെ ആലപ്പുഴയിലെത്തിക്കും
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ 63 കാരി സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്.കർണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം മാത്യുസിനെയും ശർമിളയെയും പിടികൂടിയത്. പ്രതികളെ നാളെ ആലപ്പുഴയില്‍…
