AAK
Browsing Category

Crime

ഹാര്‍ബറില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച്‌ വിറ്റ യുവാവ് പിടിയിലായി

മലപ്പുറം: പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച്‌ വില്‍പ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി.പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീല്‍ (24) ആണ് അറസ്റ്റിലായത്. പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധന…

കേരളത്തിലെത്തിയത് 14 അംഗ കുറുവ സംഘം, കണ്ടെത്താൻ ഇനി ഡ്രോണും; പച്ചകുത്തില്‍ സന്തോഷ് കുടുങ്ങി,…

കൊച്ചി: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണ കേസില്‍ അറസ്റ്റിലായ കുറുവാ സംഘത്തില്‍പ്പെട്ട സന്തോഷ്‌ സെല്‍വത്തിനായി ഇന്ന് അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.ഇന്നലെ മജിസ്ട്രേറ്റിനു മുൻപില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്…

ഓജിയും കൂട്ടുകാരനും, രഹസ്യ വിവരം കിട്ടി പിടികൂടി; കിട്ടിയത് എംഡിഎഎയും കഞ്ചാവും!

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ അർജുൻ…

നീല സ്കൂട്ടറില്‍ രാത്രി എടപ്പാളിലെത്തും, കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം, ഞെട്ടിക്കുന്ന മോഷണ ലിസ്റ്റ്;…

മലപ്പുറം: കുളിമുറിയില്‍ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്ബുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്.ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്…

കൈയില്‍ ഇരുമ്ബുകമ്ബി, തിരുട്ട് ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികള്‍, കരുതിയിരിക്കണം ഈ കുറുവ സംഘത്തെ

തിരുവനന്തപുരം: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.അപ്പോഴും രാത്രിയില്‍ ഇനിയും ഇത്തരം സംഘങ്ങള്‍ മോഷണത്തിനെത്തുമോയെന്ന…

പിക്കപ്പ് വാനിന് രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റര്‍ മാഹി മദ്യം; യുവാവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ പിക്കപ്പ് വാനിന്‍റെ രഹസ്യ അറയില്‍ 100 ലിറ്റർ മാഹി മദ്യം കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് പിടികൂടി.ഉടുമ്ബഞ്ചോല കാന്തിപ്പാറ സ്വദേശി അനന്തുവാണ് (28) പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും ഇടുക്കി ഡെപ്യൂട്ടി…

4 മണിക്കൂര്‍ നീണ്ട തെരച്ചില്‍; ചാടിപ്പോയ പ്രതിയെ വലയിലാക്കി പൊലീസ്, പിടികൂടിയത് ചതുപ്പില്‍…

എറണാകുളം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി…

എറണാകുളത്ത് നിന്ന് പിടിച്ച്‌ ആലപ്പുഴയിലേക്ക് പോകുംവഴി കുറുവാസംഘത്തിലെയാള്‍ ചാടിപ്പോയി; നഗരത്തില്‍…

എണറാകുളം: കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി…

വനത്തിനുള്ളില്‍ കയറി എക്സൈസ്, പരിശോധനയില്‍ കണ്ടത് വാറ്റ് കേന്ദ്രം; 465 ലിറ്റര്‍ കോടയും…

ഇടുക്കി: അടിമാലിയില്‍ വനത്തിനുള്ളില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ്. ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനൂപ്.വി.പിയുടെ നേതൃത്വത്തില്‍ കുറത്തികുടി…

കവുങ്ങിലെ അടയ്ക്കകള്‍ പതിവായി മോഷണം പോകുന്നു; കര്‍ഷകന്‍റെ വിഷമം പരിഹരിക്കാൻ പൊലീസിറങ്ങി, പ്രതികള്‍…

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം വെള്ളനൂരിലെ അടക്ക മോഷണത്തില്‍ രണ്ട് പേര്‍ കുന്ദമംഗലം പൊലീസിന്‍റെ പിടിയില്‍.ചെറൂപ്പ സ്വദേശിയായ കുറ്റിക്കടവ് കാളമ്ബാലത്ത് വീട്ടില്‍ ജംഷീർ (28) അരീക്കോട് സൗത്ത് പുത്താലം ആലുങ്ങല്‍ തൊടി സവാദ് (30)…