Fincat
Browsing Category

Crime

ആപ്പിലൂടെ എടുക്കാൻ നോക്കിയത് 50,000 രൂപ, പലതും പറഞ്ഞ് പണം തട്ടി; അക്കൗണ്ടില്‍ നിന്ന്…

കോഴിക്കോട്: വ്യാജ വായ്പാ ആപ്പിലൂടെ പണം വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.കൊമ്മേരി മേനിച്ചാലില്‍മീത്തല്‍ മുജീബിനെയാണ് പയ്യോളി ഇന്‍സ്‌പെക്ടര്‍ എകെ സജീഷ് അറസ്റ്റ് ചെയ്തത്. പയ്യോളി…

കോളേജില്‍ കുട്ടികളില്‍ നിന്ന് വാങ്ങിയ ഫീസ് സര്‍ക്കാറിലേക്ക് അടയ്ക്കാതെ ക്ലര്‍ക്കിന്റെ തട്ടിപ്പ്; 30…

തിരുവനന്തപുരം: കോളേജില്‍ വിദ്യാർത്ഥികളില്‍ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ക്ലർക്കിന് 30 വർഷം കഠിന തടവ്.ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം…

മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരണം; ടാപ്പിംഗ് തൊഴിലാളിയായ ഒരാള്‍ കൂടി അറസ്റ്റില്‍; 2 പേര്‍…

തൃശ്ശൂർ: തൃശ്ശൂർ പാലപ്പിള്ളിയില്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ട് പേർ പിടിയിലായി. സംഭവത്തില്‍ വനം വകുപ്പ് നാല്…

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; 2.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം 4 പേര്‍…

കാസർകോട്: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം നാല് പേർ കർണാടകയിലെ മംഗ്ളൂരുവില്‍ അറസ്റ്റില്‍.രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 2,13,500…

ബൈക്കിലെത്തി കണ്ണില്‍ മുളകുപൊടിയെറിഞ്ഞു സാറേ, 18 ലക്ഷം കൊണ്ടോയി; എല്ലാം വീട്ടമ്മയുടെ കഥ, പൊളിച്ച്‌…

ഇടുക്കി: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ മുളകുപൊടി എറിഞ്ഞ് മോഷ്ടാക്കള്‍ കവർന്നുവെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് പൊലീസ്.ഓണച്ചിട്ടിയില്‍ നിക്ഷേപിച്ച പണം ആളുകള്‍ക്ക് തിരികെ നല്‍കാൻ കഴിയാതെ വന്നതോടെയാണ് നെടുങ്കണ്ടം…

ഇയാളെ കണ്ടാല്‍ ഉടൻ അറിയിക്കണം; കൊല്ലത്ത് അമ്മയെ കൊന്ന് ഫോണ്‍ ഓഫാക്കി മുങ്ങി, അഖിലിനായി ലുക്ക് ഔട്ട്…

കുണ്ടറ: കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്.പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്.…

ദേശീയപാതയില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, രക്തവാര്‍ന്ന് യുവാവിന്…

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലം ദേശീയ പാതയില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി.അപകടത്തില്‍ പരിക്കേറ്റ യുവാവ് റോഡില്‍ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ്…

സുധിമോന്റെ വാടകവീട്ടില്‍ സര്‍വ്വ സന്നാഹങ്ങളും; പാകമാക്കി ഓണം വില്‍പനയ്ക്കും ഒരുങ്ങി, പിടിച്ചത് 33…

ഹരിപ്പാട്: ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഒരാള്‍ പിടിയില്‍. കരുവാറ്റ തെക്ക് വിഷ്ണു ഭവനത്തില്‍ വിഷ്ണു (26) വിനെ ആണ് എക്സൈസ് സംഘം പിടികൂടിയത്.കേസിലെ ഒന്നാം പ്രതി പള്ളിപ്പാട് നാലുകെട്ടും കവല പഴയ ചാലില്‍ സുബിമോൻ സ്ഥലത്തുനിന്നും ഓടി…

ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ റോഡിലേക്ക് തള്ളിയിട്ടു, ക്വാറി വേസ്റ്റില്‍ തലയിടിച്ച്‌…

കായംകുളം: ആലപ്പുഴ പുളിങ്കുന്നില്‍ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്.കൊച്ചുമകന്‍ ജിത്തു(24) ആണ്…

റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ മോഷ്ടിച്ച്‌ വിറ്റ് മുങ്ങി, നിരവധി കേസുകളില്‍ പ്രതികളായ 3 പേര്‍…

പൊന്നാനി: മലപ്പുറം കണ്ടനകത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍.നിരവധി മോഷണ കേസുകളില്‍ പ്രതിയായ രണ്ട് പേർ അടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്. കോലോളമ്ബ് സ്വദേശി പ്രശാന്ത് എന്ന കീടം…