Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
സ്വര്‍ണത്തേക്കാള്‍ വില, 10 ഗ്രാമിന് 73000 രൂപ; ഹെറോയിനുമായി അസം സ്വദേശി പിടിയില്‍
കൊച്ചി: 10.48 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയില്‍. കുന്നത്തുനാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബഹറുല്‍ ഇസ്ലാം എന്ന യുവാവ് പിടിയിലായത്.ഈസ്റ്റ് ഒക്കലില്‍ നിന്നാണ് ഇയാളെ…
വണ്ടിയില്‍ നിന്ന് ചാടാൻ ശ്രമം, പിന്നാലെ കഴുത്തുമുറിച്ച് ആത്മഹത്യാശ്രമം; കൊടൈക്കനാലില്‍ മലയാളി…
ചെന്നൈ:തമിഴ്നാട് കൊടൈക്കനാലില്‍ മലയാളി യുവാവിന്‍റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി…
വഴിക്കടവ് ചെക്ക് പോസ്റ്റില്‍ രണ്ട് കാറുകളിലായി എത്തിച്ചത്ത് 129.5 കിലോ കഞ്ചാവ്; 4 പേര്‍ക്ക് 24…
വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികളെ ശിക്ഷിച്ചു.എൻഡിപിഎസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം 24 വർഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയുമാണ്കോടതി ശിക്ഷ വിധിച്ചത്. ഏറനാട്…
മാര്‍ത്തോമ സഭയിലെ പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം: അധ്യാപികയുടെ പരാതിയില്‍ ഒടുവില്‍…
പത്തനംതിട്ട: മാർത്തോമ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരില്‍ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു.ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ്…
ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച്…
കൊല്ലം: കൊല്ലം പടപ്പക്കരയില്‍ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം.ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ…
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ഇടുക്കിയില്‍ കഞ്ചാവും ചാരായവും പിടികൂടി, ഒരാള്‍ അറസ്റ്റില്‍
ഇടുക്കി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയില്‍ കഞ്ചാവും ചാരായവും പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ്…
7 വയസുകാരന്റെ തുടയില്‍ മറ്റൊരാള്‍ക്ക് കുത്തിവയ്പ്പെടുത്ത സൂചി കുത്തിക്കയറിയ സംഭവം; മനുഷ്യാവകാശ…
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴ് വയസുകാരന്റെ തുടയില്‍ മറ്റൊരാള്‍ക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആശുപത്രി ജില്ലാ മെഡിക്കല്‍ ഓഫീസർക്കാണ് കമ്മീഷൻ…
മാനിനെ തോട്ടത്തില്‍ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവര്‍ എന്ത് ചെയ്തെന്ന്…
തൃശൂര്‍: പാലപ്പിള്ളിയില്‍ വന്യമൃഗത്തിന് നേരെ ക്രൂരത. തോട്ടത്തില്‍ എത്തിയ മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു.സംഭവത്തില്‍ വനം വകുപ്പ് നാല് പേർക്കെതിരെ കേസെടുത്തു. തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി…
ഒരുമിച്ച് കഴിഞ്ഞത് 20 ദിവസം, ഫോണില്‍ സ്ത്രീധനത്തിനായി തെറിവിളി; യുവതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ്…
കോഴിക്കോട്: ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി അബ്ദുസമദിന്റെ മകന്‍ നസീലി(27)നെയാണ് അറസ്റ്റ് ചെയ്തത്.…
ജില്ല ആശുപത്രിയില്‍ വൃദ്ധയോട് ക്രൂരത; കാലില്‍ പുഴുവരിക്കുന്ന മുറിവ് ഭേദമാകാതെ വീട്ടിലേക്കയച്ചു
മലപ്പുറം: നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ ആരുമില്ലാത്ത വൃദ്ധയോട് ആശുപത്രി അധികൃതരുടെ ക്രൂരത. പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ രോഗം ഭേദമാകാതെ വീട്ടിലേക്ക് അയച്ചു.കാലില്‍ പുഴുവരിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ വീട്ടില്‍…
