Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല സംഭവം, 6 പേര്‍ക്കെതിരെ കേസ്
മുസാഫർപൂർ: വിവാഹാഭ്യർത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്ത സംഭവത്തില്‍ ആറ് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്.കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. ദളിത് വിഭാഗത്തിലുള്ള 14കാരിയുടെ കൊലപാതകം…
വെട്ടുകത്തി ജോയ് വധം; ക്വട്ടേഷൻ കൊടുത്തത് അൻവര്‍ ഹുസൈൻ, സ്റ്റേഷനിലെത്തി കീഴടങ്ങി
തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തില്‍ ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. ഫോർട്ട് സ്റ്റേഷനിലാണ് അൻവർ കീഴടങ്ങിയത്.പ്രതിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. പ്രധാന പ്രതിയായ സജീറിൻ്റെ ബന്ധുവാണ് അൻവർ ഹുസൈൻ.…
ഓണം ലക്ഷ്യമിട്ട് വ്യാജ ചാരായ നിര്‍മാണം തകൃതി; കട്ടിപ്പാറയില്‍ പിടികൂടിയത് 550 ലിറ്റര്‍ വാഷും 50…
കോഴിക്കോട്: ഓണക്കച്ചവടം ലക്ഷ്യമിട്ട് ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലും വ്യാജവാറ്റ് നിര്‍മാണം വ്യാപകമാകുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍.അടുത്ത ദിവസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ…
പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കയ്യോടെ കൈക്കൂലിയുമായി എസ്ഐയെ പൊക്കി വിജിലൻസ്
കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുല്‍ത്താൻ ബത്തേരി എസ്ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എസ്ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് പിടികൂടിയത്.40,000 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം…
തട്ടിക്കൊണ്ടുപോകല്‍; അക്രമി സംഘമെത്തിയ വെള്ള സ്വിഫ്റ്റ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍.പൂന്തുറ ഭാഗത്ത് നിന്നാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ തമ്ബാനൂർ…
അമ്മ വഴക്ക് പറഞ്ഞു, മനോവിഷമത്തില്‍ പത്ത് വയസുകാരൻ ജീവനൊടുക്കി
തൃശൂർ:വഴക്ക് പറഞ്ഞ മനോവിഷമത്തില്‍ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. സ്കൂളില്‍ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം…
യുവാവിനെ പെണ് സുഹൃത്തിന്റെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; യുവാവ്…
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ യുവാവിനെ പെണ് സുഹൃത്തിന്റെ ബന്ധുക്കള്‍ ക്രൂരമായി മർദിച്ചെന്ന് പരാതി.ഗുരുതരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി ആബിദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാപ്പകല്‍ കാറില്‍ കയറ്റി കൊണ്ടുപോയാണ്…
ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വാഗ്ദാനം; 46 ലക്ഷം തട്ടിയ പ്രതി മധ്യപ്രദേശില്‍…
പത്തനംതിട്ട: ക്രിപ്റ്റോ കറൻസി സൈബർ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് കേരള പൊലീസ് പിടികൂടി.46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ…
രഹസ്യ വിവരം, ഉടനടി നീക്കം ; ‘ഓപ്പറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോണ്‍’, മാര്‍ബിളിനകത്ത് 226 കിലോ…
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാര്‍ബിള്‍ കല്ലിനകത്ത് ഒളിപ്പിച്ച നിലയില്‍ കടത്തിയ 226 കിലോഗ്രാം ലഹരിമരുന്നാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്.മൂന്നു പേര് അറസ്റ്റിലായി.
ഹാഷിഷ്, സൈക്കോട്രോപിക് വസ്തുക്കള്‍, മറ്റ്…
സിസിടിവി ക്യാമറ തകര്‍ത്തെന്ന് സംശയം; അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി, പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിസിടിവി ക്യാമറ തകര്‍ത്തെന്ന സംശയത്തില്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി.വെണ്‍പകല്‍ പൊങ്ങുവിള സ്വദേശി ശശികുമാറിനാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകര്‍ത്തുവെന്ന്…
