MX
Browsing Category

Crime

എഡിഎമ്മിന്റെ മരണം, പിപി ദിവ്യയ‌്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത്…

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയില്‍ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. നേരത്തെ ലഭിച്ച മുൻകൂർ…

‘സഹദ് ആഭിചാരക്രിയകള്‍ പിന്തുടരുന്നയാള്‍, നഗ്നപൂജ നടത്തിയവരുമായും ബന്ധം, ഇര്‍ഷാദിന്‍റെ വീട്ടിലെ…

കൊല്ലം: ചിതറയില്‍ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകള്‍ പിൻതുടരുന്നയാളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയില്‍ പിടിയിലായവരും പ്രതി സഹദും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.അരും കൊലയ്ക്ക്…

യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം; പിന്നില്‍ ലഹരിയും സാമ്ബത്തികതര്‍ക്കവുമെന്ന് പൊലീസ്

കൊല്ലം: കൊല്ലം ചിതറയില്‍ പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ മയക്കുമരുന്ന് ലഹരിയും സാമ്ബത്തിക തർക്കവുമെന്ന് പൊലീസ്.പ്രതി ചിതറ സ്വദേശി സഹദിന്റെ വീട്ടില്‍വെച്ചാണ് ഇന്നലെ ഇർഷാദ് കൊല്ലപ്പെട്ടത്. ആഭിചാര ക്രിയകള്‍…

ഇൻസ്റ്റഗ്രാമില്‍ കെണിയൊരുക്കി, ആളില്ലാത്ത ദിവസം വീട്ടിലെത്തി പീഡനം; 27 കാരൻ 34 വര്‍ഷം അഴിയെണ്ണണം

ചേർത്തല: വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ.പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ തുറവൂർ പഞ്ചായത്ത് നാലാം വാർഡില്‍ കുന്നത്ത്…

ഒറ്റനോട്ടത്തില്‍ ഒറിജിനല്‍; വ്യാജനാണെന്ന് അറിഞ്ഞപ്പോഴേയ്ക്കും ആള്‍ മുങ്ങി, കൊല്ലത്ത് 500 ന്‍റെ…

കൊല്ലം: കുണ്ടറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയത്.നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കുണ്ടറ…

ബൈക്കില്‍ ട്രിപ്പിളടിച്ച്‌ യുവാക്കള്‍, സൂക്ഷിച്ച്‌ പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; 22 കാരനെ…

ദില്ലി: ദില്ലിയില്‍ യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ 22 കാരൻ മരിച്ചു. ബൈക്കില്‍ ട്രിപ്പിളടിച്ച്‌ പോവുകയായിരുന്ന യുവാക്കളോട് സൂക്ഷിച്ച്‌ വാഹനമോടിക്കാൻ പറഞ്ഞതിനാണ് അങ്കുർ എന്ന യുവാവിനെ മൂന്ന് പേർ ആക്രമിച്ചത്.വഴക്കിനിടെ പ്രതികളിലൊരാള്‍…

ഡയറി എഴുതിയില്ല; തൃശൂരില്‍ 5 വയസ്സുകാരനെ തല്ലിച്ചതച്ച്‌ ക്ലാസ് ടീച്ചര്‍, കേസെടുത്ത് പൊലീസ്

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം.ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു…

ഹെല്‍മറ്റില്ലാതെ പറപ്പിച്ച്‌ വന്നു, എംവിഡിയെ വെട്ടിച്ച്‌ പോയി; ആര്‍സി ഉടമയെ ഫോണില്‍ വിളിച്ചു,…

പത്തനംതിട്ട: മോഷ്ടിച്ച ഇരുചക്രവാഹനവുമായി പോയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി എംവിഡി. പത്തനാപുരം സ്വദേശിയായ അനീഷ് ഖാൻ (38) ആണ് പിടിയിലായത്.ഇയാളെ അടൂർ പൊലീസിന് കൈമാറി. അടൂർ ഏഴംകുളത്തു വെച്ച്‌ മോട്ടോർ വാഹന വകുപ്പ് പത്തനംതിട്ട…

ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി; തര്‍ക്കത്തിനിടെ പിടിച്ചുതള്ളി, പ്രതി…

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാർ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി അനില്‍ കുമാറിനെയാണ്…