Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
കാറില്‍ ‘വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ്’, ഡിക്കി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 40 കിലോ…
കോഴിക്കോട്: കോഴിക്കോട് വാട്ടര്‍ അതോറിറ്റിയുടെ വ്യാജ ബോര്‍ഡ് വെച്ച് ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമം. കാറിന്‍റെ ഡിക്കിയില്‍ നിന്നും നാല്‍പത് കിലോയോളം ചന്ദനത്തടികള്‍ വനം വകുപ്പ് പിടികൂടി.സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായി. രഹസ്യ…
ഓണ്‍ലൈൻ തട്ടിപ്പ്; റിട്ട. എൻജിനീയര്‍ക്ക് 77 ലക്ഷം നഷ്ടമായി രണ്ടുപേര്‍ പിടിയില്‍
കൊച്ചി: പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറില്‍നിന്ന് ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം കിട്ടുമെന്ന് മോഹിപ്പിച്ച് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയില്‍.പാലക്കാട് നാട്ടുകല്‍ കലംപറമ്ബില്‍ അബ്ദുല്‍ മുനീർ (32), ബന്ധു…
യുവതിയുടെ നഗ്നദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ സ്വന്തം കാമുകന് നല്‍കി: പ്രസവ പരിചരണ കേന്ദ്രത്തിലെ…
മലപ്പുറം: പ്രസവ പരിചരണ കേന്ദ്രത്തില്‍ പരിചരണത്തിലുള്ള യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള കാമുകന് വിഡിയോ കോളിലൂടെ നല്‍കിയ സംഭവത്തില്‍ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷ…
മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം; എസ്‌ഐക്ക് സസ്പെൻഷൻ, പരിക്കേറ്റയാള്‍ ചികിത്സയില്‍
തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് പൊലീസ് എസ്‌ഐ ബി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു.ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡില്‍ ബ്രഹ്‌മപുരം പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട്…
നഗരമധ്യത്തിലെ വാടക വീട്ടില്‍ പരിശോധന; മതിലിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി, ഒരാള്‍ പൊക്കം
ആലപ്പുഴ: ബംഗാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് പൊലീസ് കഞ്ചാവ് ചെടി പിടികൂടി. നഗരമധ്യത്തില്‍ സക്കറിയ ബസാർ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്.ഇതിന് 6 അടിയ്ക്ക് മുകളില്‍ ഉയരമുണ്ട്. ജില്ലാ…
ചങ്ങാത്തം കൂടി സഹായ വാഗ്ദാനത്തില്‍ വിശ്വസിപ്പിക്കും, പിന്നെ ചതി; കാരുണ്യ പ്രവര്‍ത്തകൻ ചമഞ്ഞ് പണം…
കണ്ണൂർ: കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളില്‍ നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ കണ്ണൂർ ടൗണ്‍ പൊലീസിൻ്റെ പിടിയില്‍.തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.…
ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം…
കോഴിക്കോട്: ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു.വടകര പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ്…
ബാങ്ക് തട്ടിപ്പ്:ശാഖകളില്‍നിന്ന് മുഖ്യശാഖയിലേക്കയച്ച ലക്ഷങ്ങള്‍ കാണാനില്ല;രേഖകള്‍ നഷ്ടപ്പെട്ടു
ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ കോളിത്തട്ടിലെ മുഖ്യശാഖയിലേക്ക് പേരട്ട ശാഖയില്‍നിന്ന് മൂന്നുതവണയായി അടച്ച ലക്ഷങ്ങള്‍ കാണാതായെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്.
ഇതടക്കം നിരവധി ക്രമക്കേടുകള്‍…
അര്‍ധരാത്രി ഉഗ്രശബ്ദം കേട്ട് വീട്ടുകാര്‍; കണ്ടത് നിന്നുകത്തുന്ന കാര്‍; ആറ്റിങ്ങലില്‍ എറിഞ്ഞത്…
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വ്യാപാരിയുടെ കാർ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സഫറുദീന്റെ കാറിനാണ് തീയിട്ടത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും പ്രായപൂർത്തിയാകാത്തവർ കേസില്‍…
ജ്വല്ലറി അടയ്ക്കാൻ നേരം കണക്കെടുത്തപ്പോള്‍ എട്ട് പവന്റെ കുറവ്; മോതിരം വാങ്ങാൻ വന്ന രണ്ട് പേരുടെ…
തൃശൂർ : മോതിരംവാങ്ങാനെന്ന വ്യാജേനയെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം ജ്വല്ലറിയില്‍ നിന്നും തന്ത്രപൂർവ്വം എട്ട് പവൻ സ്വർണ്ണം കവർന്നു.ഇതര സംസ്ഥാനക്കാർ സ്വർണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേച്ചേരി…
