Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ബാറില്‍ മദ്യപിക്കുന്നതിനിടെ യുവതിയും അടുത്ത സീറ്റിലെ ആളുമായി തര്‍ക്കം; പുറത്തിറങ്ങി കാറില്‍ നിന്നും…
വൈറ്റിലയിലെ ബാറില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘം പിടിയില്‍. ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് മരട് പൊലീസ് പിടികൂടിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തിരുവനന്തപുരം…
അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാനെ ഇ ഡി അറസ്റ്റ് ചെയ്തു
അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ അറസ്റ്റില്‍. ജവാദ് അഹമ്മദ് സിദ്ദിഖിയേയാണ് കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം ആണ് നടപടി. വിവിധ ഇടങ്ങളില്‍…
വിമാനത്തില്‍ പറന്നിറങ്ങിയത് അടുക്കള പാത്രങ്ങളുമായി, എക്‌സ് റേ സ്‌ക്രീനിങ്ങില്‍ പതിഞ്ഞ ചിത്രങ്ങളില്‍…
ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 6E1064 വിമാനത്തില്‍ 2025 നവംബര്‍ 17 ന് എത്തിയ യാത്രക്കാരനെ ഗ്രീന്‍ ചാനല്‍ എക്‌സിറ്റില്‍ വച്ച്…
ബന്ധത്തില്‍ നിന്ന് പിന്മാറിയിട്ടും വിടാതെ മുൻ കാമുകൻ; ബലമായി ചുംബിക്കാൻ ശ്രമിച്ചു; നാവ് കടിച്ച്…
ലഖ്‌നൗ: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയിട്ടും വിടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മുന്‍ കാമുകന്റെ നാവ് കടിച്ച് മുറിച്ച് യുവതി.ഉത്തര്‍പ്രദേശിലെ കാന്‍പൂരിയാണ് സംഭവം. കാന്‍പൂര്‍ സ്വദേശി ചംപിയുടെ നാവാണ് യുവതി കടിച്ചുമുറിച്ചത്.…
കൊച്ചിയില്‍ 15 കാരിയെ പീഡിപ്പിച്ച കേസില്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കൊച്ചിയില്‍ 15 കാരിയെ പീഡിപ്പിച്ച കേസില്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശി അമിത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്.…
നാല് വയസ്സുകാരിയുടെ സ്വകാര്യഭാഗത്തുള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. മരട് പൊലീസാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. കൊച്ചി മരട് കാട്ടിത്തറ…
19 കാരന്‍ കുത്തേറ്റു മരിച്ചു, കൊലയിലേക്ക് നയിച്ചത് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം
തിരുവനന്തപുരം തൈക്കാട് വിദ്യാര്‍ത്ഥികള്‍ അടക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 19 കാരന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പൊലീസ്…
‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല’; സുപ്രീംകോടതി
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകള്‍ സുപ്രീംകോടതി വിളിച്ച് വരുത്തി. സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന…
തലസ്ഥാനത്തെ അഭിഭാഷക, അഡ്വ. സുലേഖ പ്ലാനിട്ടു, വിവാഹമോചനക്കേസ് ഒത്തുതീര്‍ക്കാന്‍ കൈപ്പറ്റിയ 40 ലക്ഷം…
തിരുവനന്തപുരം: വിവാഹ മോചനക്കേസില്‍ ഒത്തുതീര്‍പ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍. പത്താംകല്ല് വി.ഐ.പി ജംഗ്ഷനില്‍ സുലേഖ മന്‍സിലില്‍ അഡ്വ.യു.സുലേഖ (57), കരിപ്പൂര് കാരാന്തല പാറമുകള്‍ വീട്ടില്‍…
പോക്കറ്റില്‍ നിന്ന് പണം കവര്‍ന്നു; ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം, പ്രതി പിടിയില്‍
കൊച്ചി: എറണാകുളത്ത് പോക്കറ്റില്‍ നിന്ന് പണം കവര്‍ന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. കൊച്ചി കടവന്ത്രയില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്. റോഡരികില്‍ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്‍…
