Fincat
Browsing Category

Crime

ബന്ധുവീട്ടില്‍ നിന്ന് പരിചയം; 15 കാരിയെ പ്രണയം നടിച്ച്‌ കൂട്ടുകാരന്‍റെ വീട്ടിലെത്തിച്ച്‌ പീഡനം, 20…

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരൻ അറസ്റ്റില്‍. കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്.കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വർക്കല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌…

വീട്ടില്‍നിന്നും 10 പവൻ സ്വര്‍ണവും 15000 രൂപയും കവര്‍ന്നു; മോഷണം വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന്…

കണ്ണൂർ: കണ്ണൂർ മൊറാഴയില്‍ വീട്ടില്‍ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നില്‍ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.ടെറസിലെ ഗ്രില്‍സ് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ്…

വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോയ 60 കാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി, താലിമാല കവര്‍ന്നു

തിരുവനന്തപുരം: വർക്കലയില്‍ വൃദ്ധയുടെ കണ്ണില്‍ കണ്ണില്‍ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം.വർക്കല പന്തുവിള വള്ളൂർ വീട്ടില്‍ 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയില്‍…

രാജ്യാന്തര അവയവക്കടത്തില്‍ പങ്ക്, ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം; ബ്ലു കോര്‍ണര്‍…

കൊച്ചി : രാജ്യാന്തര അവയവക്കടത്തില്‍ അന്വേഷണം കൂടുതല്‍ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി.ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കുo.ഇതിനായി നടപടികള്‍ തുടങ്ങി. മറ്റൊരു ഹൈദരാബാദ്…

ആറ്റിങ്ങല്‍ കൂട്ടക്കൊല: ഒന്നാം പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്തു; 25 വര്‍ഷം പരോളില്ലാതെ തടവ്

കൊച്ചി: ടെക്നോപാർക്ക് ജീവനക്കാരായ അനുശാന്തിയും കാമുകൻ നിനോ മാത്യുവും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുകാരി മകള്‍, ഭർതൃ മാതാവ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയും ഭർത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ശിക്ഷാ ഇളവ്.ഒന്നാം…

രണ്ട് പെണ്‍കുട്ടികള്‍ക്ക് ലൈംഗികാതിക്രമം: റിട്ട. റെയില്‍വേ പൊലീസുദ്യോഗസ്ഥന് 75 വര്‍ഷം കഠിനതടവ്

അടൂർ: 11കാരികളായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസുകളില്‍ റിട്ട. റെയില്‍വേ പൊലീസുദ്യോഗസ്ഥന് 75 വർഷം കഠിനതടവ്.തടവിനൊപ്പം 4,50,000 രൂപ പിഴയും അടക്കം. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാർത്തികയില്‍ സുരേന്ദ്രനെ (69) ആണ് അടൂർ…

മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാല്‍ മുറിച്ച്‌ സാമൂഹിക വിരുദ്ധര്‍

തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരില്‍ മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. പറമ്ബില്‍ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാല് അജ്ഞാതർ മുറിച്ചു.ചമ്മന്നൂർ തൈപ്പറമ്ബില്‍ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് മുറിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു…

മണ്ണെണ്ണ മോഷ്ടിച്ചു, പകരം വെള്ളം ഒഴിച്ച്‌ തട്ടിപ്പ്: സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിനെ സസ്പെൻ്റ്…

ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ് ചെയ്തത്. സിപിഐ…

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: അവയവ കടത്ത് കേസിലെ പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും.തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സബിത് നാസർ ഇരയാക്കിയ പാലക്കാട് സ്വദേശി…

‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത് പ്രതീക്ഷിച്ച വിധിയാണ്. മകള്‍ക്ക് നീതി ലഭിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ…