MX
Browsing Category

Crime

നിരവധി മോഷണ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

തൃശൂർ : നിരവധി മോഷണ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാള മടത്തുംപടി സ്വദേശി സന്തോഷിനെയാണ് (45) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷും ആളൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.വീട് കുത്തിതുറന്ന് മോഷണം,…

ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍, ‘ഭക്തവത്സല’നെ പൊക്കി…

കാക്കൂർ: കോഴിക്കോട് കാക്കൂരില്‍ ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. കേസില്‍ കോഴിക്കോട് സ്വദേശി ഭക്ത വല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ…

ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് പണം മോഷ്ടിച്ചത്

മലപ്പുറം: താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങള്‍ തകർത്താണ് പണം മോഷ്ടിച്ചത്. 25000ല്‍ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.താനൂർ ശോഭാ പറമ്ബ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം…

കുഞ്ഞിനെ കൈമാറിയെന്ന അമ്മയുടെ വാദം പെരുംനുണ? കുഞ്ഞ് ജീവനോടെയില്ലെന്ന് പൊലീസ്

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍.കുഞ്ഞ് ജീവനോടെ ഇല്ലെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുവതി കുഞ്ഞിനെ കൈമാറിയെന്ന്…

എംഡിഎംഎയുമായി കാര്‍ വരുന്നുവെന്ന് രഹസ്യ സന്ദേശം, തടഞ്ഞ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; യുവാവ്…

തൃശൂർ: മണലൂർ പാലാഴിയില്‍ എംഡിഎംഎ കൈവശമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കാറിലെത്തിയ യുവാവിനെ തടയാൻ ശ്രമിച്ച പോലീസുകാരനെ അതേ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം.തുടർന്ന് നിരവധി കേസുകളിലെ പ്രതിയായ മാമ്ബുള്ളി സ്വദേശി പവൻദാസിനെ അന്തിക്കാട്…

മൊത്തം 204 കുപ്പി! ഒന്നാം തിയതി ‘ഡ്രൈഡേ’ കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ…

ഹരിപ്പാട്: ഒന്നാം തിയതിയടക്കമുള്ള ഡ്രൈ ഡേകളില്‍ വില്‍പ്പനയ്ക്കായി കരുതിവച്ച അനധികൃത വിദേശമദ്യവുമായി പ്രതിയെ പിടികൂടി.തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പറയൻതറ വീട്ടില്‍ രഘു (70) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. സംസ്ഥാനത്ത് മദ്യശാലകള്‍…

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; 16 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ 22 കാരൻ അറസ്റ്റില്‍. കായംകുളം കീരിക്കാട് സ്വദേശി വിനോയ് ആണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രതി…

സ്കൂളിനടുത്ത് കറങ്ങി നടന്ന് ബിഹാര്‍ സ്വദേശി മുഹമ്മദ്, പൊലീസ് കണ്ടെത്തിയത് 900 പാക്കറ്റ് നിരോധിത…

കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്കൂള്‍ പരിസരത്ത് നിന്ന് 900 ത്തിലേറെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയില്‍.ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ…

ബോട്ടിലുണ്ടായിരുന്നത് 6800 കിലോ ചെറു കിളിമീൻ, ലേലം ചെയ്ത് 5 ലക്ഷം ട്രഷറിയില്‍ അടപ്പിച്ചു,…

എറണാകുളം: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച്‌ ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി.അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം…

ബൈക്കില്‍ 2 യുവാക്കള്‍, പൊലീസ് പൊക്കി; പാന്‍റിലും ഷര്‍ട്ടിനുള്ളിലും ഒളിപ്പിച്ചത് കഞ്ചാവും എംഡിഎംഎയും

അന്തിക്കാട്: തൃശ്ശൂരില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കണ്ടശ്ശാംകടവ് കാരമുക്കില്‍ വാടകക്ക്…