Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ബാലവിവാഹം; 15 വയസുള്ള പെണ്‍കുട്ടിയെന്ന് മൊഴി, യുവാവിനെതിരെ കേസ്
കോഴിക്കോട്: എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്.
പെണ്‍കുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
പതിനഞ്ച് വയസ് പ്രായമേ…
കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാ നടൻ; 14ലധികം സിനിമകളില്‍ ചെറിയ വേഷങ്ങള്‍, ആദ്യചിത്രം ഗ്യാങ്സ്റ്റര്‍
തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ. വിനോദ് സിനിമരംഗത്തും സജീവം.പുലിമുരുകൻ, ഗ്യാങ്സ്റ്റർ, വിക്രമാദിത്യൻ, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍…
മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു
കാസര്‍കോട്: ബേക്കല്‍ പള്ളിക്കരയില്‍ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്.മകൻ പ്രമോദ് (37) ഇരുമ്ബ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്ബ് വടി കൊണ്ട് അടിച്ച്…
ഇരട്ടക്കൊല: ഒരു കൊലപാതകത്തിനുകൂടി മുഖ്യപ്രതി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നിതീഷ് മറ്റൊരു കൊലപാതകത്തിനുകൂടി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍.
കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. 2024…
ട്രിപ്പ് അവസാനിപ്പിച്ച ബസ് യാത്ര തുടരണമെന്ന് യുവാക്കള്‍, എതിര്‍ത്തപ്പോള്‍ കത്തികൊണ്ട്…
കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി സ്വദേശികളായ ജസ്സൻ സെബാസ്റ്റ്യൻ , മിഥുൻ മാത്യു എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന്…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ല: നരേന്ദ്രമോദി
തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ…
കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷേധിച്ചോ? കണ്ണീരോടെ കുടുംബവും നാട്ടുകാരും
കാസര്‍കോട്: കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടേത്. പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു പ്രതികള്‍.
വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണമുയര്‍ന്നു.…
ബംഗാളി ഹോട്ടലില്‍ ഭക്ഷണം മാത്രമല്ല വില്‍ക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ…
എറണാകുളം: പെരുമ്ബാവൂരില്‍ ബംഗാളി ദീദി ഹെറോയിനുമായി പിടിയിലായി. പെരുമ്ബാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്.ഇവരില്‍ നിന്ന് 16.638 ഗ്രാം…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്പിച്ച യുവാവിനെ പൊലീസ് പിടികൂടി.മൈലക്കര ചരിഞ്ഞാൻകോണം പുലിക്കുഴി മേലെ പുത്തൻവീട്ടില്‍ ശ്രീരാജ് (21) നെയാണ് പിടികൂടിയത്. സ്കൂള്‍ വിദ്യാർഥിയായ പെണ്‍കുട്ടിയെ…
‘588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ത്തിയ കള്ള്’; ഷാപ്പ് പൂട്ടിച്ച് എക്സെെസ്
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഷാപ്പില് നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തെന്ന് എക്സൈസ്. കൊടുങ്ങല്ലൂര്‍ റേഞ്ചിലെ പോഴങ്കാവ് ഷാപ്പില് സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് ആണ് എക്സൈസ് സംഘം പരിശോധനയില്‍…
