Fincat
Browsing Category

Crime

ജോലി നല്‍കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടി; മൂന്നുപേര്‍ കൂടി പിടിയില്‍

ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച്‌ 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നെടുംപറമ്ബ് വലിയപറമ്ബില്‍ വീട്ടില്‍…

തട്ടിക്കൊണ്ടുപോയത് മൂന്ന് പേരെ; കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍, ഗൂഢാലോചനയില്‍ പങ്കുള്ളവരെന്ന്…

തിരുവനന്തപുരം: ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രണ്ട് പേർ അറസ്റ്റില്‍. മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും…

വീടുകയറി ആക്രമണം: രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

വെള്ളറട: പൂര്‍വവൈരാഗ്യത്തിന്റെ പേരില്‍ നാലംഗ സംഘം വീടുകയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവിലൂര്‍ അടിക്കലും കിഴക്കുംകരവീട്ടില്‍ ശ്യാമള (64), സഹോദരിയുടെ മകന്‍…

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്‍റേത്…

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം കൊണ്ടോടി സ്വദേശി മുജീബ് റഹ്മാനാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയാണ് ഇയാള്‍.…

പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, കിണറ്റില്‍ തള്ളിയിട്ട് കൊന്നു; 19-കാരൻ അറസ്റ്റില്‍

ധർമപുരി: തമിഴ്നാട്ടില്‍ പത്തുവയസ്സുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്കൂള്‍ വിദ്യാർഥിയായ 19-കാരൻ അറസ്റ്റില്‍. ധർമപുരിയിലെ ആദിയമ്മൻകോട്ടയില്‍ സ്കൂള്‍ വിദ്യാർഥിയായ ബാലനെ കൊലപ്പെടുത്തിയ കേസിലാണ് ഇതേ സ്കൂളിലെ വിദ്യാർഥിയായ…

നഗ്നയായി യുവതിയുടെ വീഡിയോ കോള്‍, 5 ലക്ഷം അക്കൗണ്ടില്‍ വാങ്ങി; കേരളാ പൊലീസ് എത്തിയപ്പോള്‍ തിരികെ…

കല്‍പ്പറ്റ: നഗ്ന വീഡിയോ കോള്‍ വിളിച്ച്‌ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയെ വയനാട് സൈബര്‍ പൊലീസ് രാജസ്ഥാനില്‍ നിന്ന് പിടികൂടി. ടെലഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍…

ഗുഡ് ടച്ചും ബാഡ് ടച്ചും സ്കൂളില്‍ നിന്ന് പഠിച്ച 12കാരി കൂട്ടുകാരോട് ദുരനുഭവം പറഞ്ഞു, പിന്നാലെ അച്ഛൻ…

ലഖ്നൌ: 12 വയസ്സുകാരി സഹപാഠികളുമായി പങ്കുവെച്ച അനുഭവത്തിന് പിന്നാലെ കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. സ്കൂളില്‍ നിന്ന് ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് പഠിച്ചതിന് പിന്നാലെയാണ് കുട്ടി വീട്ടിലെ സംഭവം കൂട്ടുകാരോട് പറഞ്ഞത്.തുടർന്ന്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദ കാട്ടിയ യുവാവ് അറസ്റ്റില്‍

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങംപറമ്ബില്‍ വീട്ടില്‍ സാദിഖ് എന്ന് വിളിക്കുന്ന അൻവർ ഈസ്സ (26) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ്…

രഥോത്സവത്തിന് പങ്കെടുക്കാനെത്തിയ 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഏഴ് പേര്‍ പിടിയില്‍

കോയമ്ബത്തൂര്‍: തമിഴ്‌നാട് വെള്ളക്കോവിലില്‍ രഥോത്സവ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാര്‍ച്ച്‌ ഒന്‍പതാം തീയതി വീരകുമാരസ്വാമി ക്ഷേത്രത്തിലെ…

സഹോദരീ ഭര്‍ത്താവിനെ 15 കാരൻ വെട്ടിക്കൊന്നു

മാർത്താണ്ഡം: സഹോദരിയുമായി മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കി വന്ന സഹോദരി ഭർത്താവിനെ 15 കാരൻ വെട്ടിക്കൊലപ്പെടുത്തി.പാകോട് മണിക്കാവിളയില്‍ വിജു(24) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി ഭാര്യ സൗമ്യ രണ്ട് ദിവസം മുമ്ബാണ് മാതാവിന്റെ വീട്ടില്‍ വന്നത്.…