Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
പിഞ്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍
കോട്ടയം: ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാലാ പൂവരണിയിലാണ് അച്ഛനും അമ്മയും മൂന്ന് കുട്ടികളും മരിച്ചത്.
വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അകലെക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും…
കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍
മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം.
കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ…
വിഷം ഉള്ളില്‍ച്ചെന്ന വിദ്യാര്‍ഥി മരിച്ചു; സ്കൂളിന്റെപേരില്‍ പരാതി
ഉപ്പുതറ (ഇടുക്കി): വിഷം ഉള്ളില്‍ച്ചെന്ന എട്ടാംക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കേ മരിച്ചു. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണ് മരിച്ചത്.
ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലരയോടെയാണ് അനക്സ് വിഷം കഴിച്ചത്.
വീട്ടുകാർ…
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍
വൈക്കം: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍. ടി.വി. പുരം കിഴക്കേ കണിയാംതറയില്‍ കെ.എസ്.ഷാരോണിനെയാണ് (22) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി പതിനാലിന്…
ബോട്ട് തട്ടിയെടുത്ത് കടല്‍ക്കൊള്ള; ഏഴ് ഭട്കല്‍ സ്വദേശികള്‍ അറസ്റ്റില്‍
മംഗളൂരു: മീൻ പിടിച്ച് മടങ്ങുകയായിരുന്ന ഉഡുപ്പി മല്‍പെയിലെ ബോട്ട് കടലില്‍നിന്ന് തൊഴിലാളികളെ അക്രമിച്ച് മത്സ്യവും ഡീസലും കൊള്ളയടിച്ചു.
എട്ട് ലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങളും 5,76,700 രൂപയുടെ 7500 ലിറ്റർ ഡീസലുമാണ് കവർന്നത്. സംഭവവുമായി…
കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍
പെരുമ്ബാവൂര്‍: ഏഴര കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി വിദ്യാധര്‍ ബഹ്‌റയെയാണ് (30) റൂറല്‍ ഡാന്‍സാഫ് ടീമും കുറുപ്പംപടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്ബാവൂര്‍ ഇരിങ്ങോള്‍…
11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; അമ്മയും കാമുകനും ബന്ധുക്കളും പൊലീസ്…
തിരൂർ: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. തിരൂർ പുല്ലൂരില്‍ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ശ്രീപ്രിയയാണ് മകനെ കൊന്നെന്ന് പൊലീസിന് മൊഴി നല്‍കിയത്.
തമിഴ്നാട്…
എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു. കാമ്ബസില്‍ വെച്ചാണ് അധ്യാപകന് കുത്തേറ്റത്. സിവില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്.
പുറത്തുന്നെത്തിയ സേലം സ്വദേശി വിനോദ് കുമാറാണ് അധ്യാപകനെ…
