Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
അഴിമതി കേസില്‍ നാലുപേര്‍ക്ക് ശിക്ഷ
തിരുവനന്തപുരം: മൂന്ന് അഴിമതി കേസുകളില്‍ നാല് പേർക്ക് തടവ് ശിക്ഷ. തൃശൂർ പുത്തുർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗം ഓമന ജോണ്‍, കണ്ണൂർ തുണ്ടിയില്‍ റബ്ബർ ആൻഡ് അഗ്രികള്‍ച്ചറല്‍ മാർക്കറ്റിങ് സൊസൈറ്റി ഡിപ്പോ…
ബാങ്ക് മാനേജരുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണം കവര്‍ന്നകേസ്; മാനേജര്‍ക്ക് തന്നെ പങ്കുണ്ടോയെന്ന്…
ഇടുക്കി: മൂവാറ്റുപുഴയില്‍ സ്വകാര്യ ബാങ്ക് മാനേജരെ കണ്ണില്‍ മുളകുപൊടി വിതറി സ്വർണം കവർന്ന കേസില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.പ്രദേശത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാങ്ക് മാനേജർക്ക് സംഭവത്തില്‍…
ബസിനുള്ളില്‍ അതിവിദഗ്ധമായി മാല മോഷണം, സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങി രക്ഷപ്പെടാൻ ശ്രമം,…
കോട്ടയം: കോട്ടയം പാമ്ബാടിയില്‍ ബസ്സിനുള്ളില്‍ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസില്‍ തമിഴ്നാട് സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനിയെയാണ് പാമ്ബാടി പോലീസ്…
വാഹനമോഷണം: പ്രതിയെ റിമാൻഡ് ചെയ്തു
മനാമ: വാഹനം മോഷ്ടിക്കുകയും അതുപയോഗിച്ച് മറ്റു വാഹനങ്ങളെ മനഃപൂർവം ഇടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.
ജുഫൈറില്‍നിന്നാണ് പ്രതി വാഹനം മോഷ്ടിച്ചത്. ബിലാദുല്‍ ഖദീമില്‍വെച്ച് പ്രതി…
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
തലയാഴം ആലത്തൂർ ഭാഗത്ത് നടുപ്പറമ്ബ് വീട്ടില്‍ അർജുൻ ബിനു (20), തലയാഴം ഉല്ലല രാജഗിരി വീട്ടില്‍ ജയശങ്കർ (22), തലയാഴം ആലത്തൂർ…
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ മിത്രക്കരി സ്വദേശി ഗിരിജപ്പൻ എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ ഹോസ്റ്റലിലെ…
വിവാഹവാഗ്ദാനം നല്‍കി പീഡനം; പെണ്‍കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ് പിടിയില്‍
കട്ടപ്പന: വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.സംഭവത്തില്‍ വണ്ണപ്പുറം സ്വദേശിയായ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെയാണ്(25)…
പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ടം; സഹോദരങ്ങളായ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.
സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ…
മരിച്ചിട്ട് 19 ദിവസം, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുപോലുമില്ല, അനീഷ്യയുടെ മരണത്തിലെ അന്വേഷണത്തില്‍…
കൊല്ലം : പരവൂരില്‍ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ 19 ദിവസമായിട്ടും വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥരെ ചോദ്യം പോലും ചെയ്യാതെ അന്വേഷണ സംഘം.
ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടു മതി ചോദ്യം ചെയ്യലെന്ന…
