Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
മരിച്ചിട്ട് 19 ദിവസം, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുപോലുമില്ല, അനീഷ്യയുടെ മരണത്തിലെ അന്വേഷണത്തില്‍…
കൊല്ലം : പരവൂരില്‍ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ 19 ദിവസമായിട്ടും വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥരെ ചോദ്യം പോലും ചെയ്യാതെ അന്വേഷണ സംഘം.
ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടു മതി ചോദ്യം ചെയ്യലെന്ന…
വന്യമൃഗ ശല്യമില്ലാത്ത മേഖലയില്‍ ആടുകളെ കാണാതാവുന്നു, പതിവായി വന്നുപോകുന്ന ഓട്ടോ… പിടിയിലായി…
കേളകം: വടക്കേ വയനാട്ടിലെ ആട് മോഷ്ടാക്കള്‍ പിടിയില്‍. കേളകം അടക്കാത്തോട് സ്വദേശികളായ നാല് പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.പേര്യ ഭാഗത്ത് ആട് മോഷണത്തിനായി എത്തിയ നാല് മോഷ്ടാക്കളാണ് പൊലീസ് പിടിയിലായത്. പേര്യയിലെ വട്ടോളി, മുള്ളല്‍…
തീക്കനല്‍ വാരിയിട്ട് രഹസ്യഭാഗത്ത് പൊള്ളിച്ചു; കാപ്പ കേസ് പ്രതിയെ മൃഗീയമായി കൊല്ലാൻ ശ്രമിച്ച…
പത്തനംതിട്ട: ഇളമണ്ണൂരില്‍ കാപ്പ കേസ് പ്രതിയായ ജെറില്‍ പി. ജോർജ്ജിനെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍.
കാപ്പ കേസ് പ്രതിളായ ഏഴംകുളം സ്വദേശി വിഷ്ണു വിജയൻ, അങ്ങാടിക്കല്‍ വടക്ക് സ്വദേശി കാർത്തിക്, വയല…
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; രേഖകള്‍ കൈമാറില്ലെന്ന് വാട്സ്‌അപ്പ്, 17ന്…
തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാൻ കഴിയില്ലെന്ന് വാട്സ് ആപ്പ്.
വിവരങ്ങള്‍ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സ്‌ആപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.…
മദ്യവും കഞ്ചാവുമായി പിടിയിലായ തൃശൂര്‍ സ്വദേശികള്‍ റിമാന്‍ഡില്‍
ബത്തേരി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍, ചാവക്കാട്, സ്വദേശികള്‍ പിടിയില്‍. തളിക്കുളം, കൊപ്പറമ്ബില്‍ കെ.എ.സുഹൈല്‍(34), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. ശിഖ(39)…
മദ്യവില്‍പനശാലയിലെ മോഷണം: മൂന്നുപേര്‍ പിടിയില്‍
പാലോട്: പാലോട് ബിവറേജസ് ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയില്‍ സജിന മൻസിലില്‍ സജീർ (37), കല്ലറ തണ്ണിയം പനച്ചമൂട് കിഴക്കുംകര പുത്തൻ വീട്ടില്‍ വിഷ്ണു (26), കല്ലറ മിതൃമ്മല…
ഹൈറിച്ച് തട്ടിപ്പ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി
കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി.മുൻകൂർ ജാമ്യാപേക്ഷ ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുക.
ഒളിവില്‍…
മൂന്നംഗ സംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു
തുറവൂർ: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരില്‍ വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു. ആറ് വീടുകളുടെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താനും ശ്രമിച്ചു.
തുറവൂർ പഞ്ചായത്ത് കളരിക്കല്‍ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ…
കഞ്ചാവുമായി യുവാവ് പിടിയില്‍
ചങ്ങനാശ്ശേരി: കുറിച്ചിയില്‍ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. നാട്ടകം പോളച്ചിറകരയില്‍ ഞാവക്കാട് ചിറയില്‍ ഗിരീഷിനെയാണ്(27)അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി രാത്രി 10.30ന് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്‍റെ…
രക്തം കുടിക്കും കൊള്ളപലിശാ സംഘങ്ങള്‍
വട്ടിപലിശക്കാരുടെ ഭീഷണിക്കു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ടവരും ഇവരുടെ ഇംഗിതത്തിന് വഴങ്ങി മരിച്ചു ജീവിക്കുന്നവരുമായ നിരവധി ജീവിതങ്ങളിലൂടെ കടന്നു പോകുന്ന പരമ്പര ഈ ലക്കം മുതല്‍
വാസുകി
കൊള്ളപലിശാ സംഘങ്ങള്‍ക്ക് പൂട്ടിടാന്‍ നിയമങ്ങള്‍…
