Fincat
Browsing Category

Crime

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്റെ സഹായത്തോടെ കൊലപാതകക്കേസ് തെളിയിച്ച്‌ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ആർട്ടിഫിഷ്യല്‍ ഇന്‍റലിിജൻസ്(എ.ഐ) സഹായത്തോടെ കൊലപാതകക്കേസ് തെളിയിച്ച്‌ ഡല്‍ഹി പൊലീസ്. എ.ഐ ഉപയോഗിച്ച്‌ പ്രതികളെ കണ്ടെത്തുകയും ചെയ്തു. ജനുവരി 10 ന് കിഴക്കൻ ഡല്‍ഹിയില്‍ ഗീതാ കോളനി മേല്‍പാലത്തിന് താഴെ യുവാവിന്‍റെ മൃതദേഹം…

സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മാന്നാർ: സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കടവൂർ വിളയില്‍ കിഴക്കെതില്‍ ജിഷ്ണു (19) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമില്‍ നിന്നാണ് യുവതിയുടെ ചിത്രങ്ങള്‍…

യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ആലപ്പുഴ: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കാവാലം പഞ്ചായത്ത് നാലാം വാർഡില്‍ മുത്തനാട്ടുചിറ വീട്ടില്‍ ശ്രീകുമാർ.എസ് (കുട്ടൻ- 43) നെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.45 ഓടെ വിവാഹസത്ക്കാരത്തില്‍…

അങ്കമാലിയില്‍ വീട്ടമ്മയെ പ്ലാസ്റ്റിക് കയര്‍ കുരുക്കി കൊലപ്പെടുത്തിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയില്‍ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയില്‍. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടില്‍ ബാലന്‍റെ ഭാര്യ ലളിതയെയാണ് (62)…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹപാഠി ജീവനൊടുക്കി

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ സഹപാഠി ജീവനൊടുക്കി. ഹൈദരാബാദിലെ അമ്ബാർപ്പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പ്രതി ശല്യം…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്‌.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്‍മല…

ന്യൂഡല്‍ഹി: 22 കാരനെ കുത്തിക്കൊന്നു. ഗൗതംപൂര്‍ സ്വദേശിയായ ലംബു എന്നറിയപ്പെടുന്ന ഗൗരവാണ് (22)…

സംഭവത്തില്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി സംഭവത്തെക്കുറിച്ച്‌ സൂചന ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ…

ഭാര്യാസഹോദരിയെ വിവാഹം ചെയ്യാൻ യുവാവ് ഭാര്യയെയും മകളെയും അടിച്ചുകൊന്നു

ലളിത്പൂര്‍: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. 22കാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ ഇയാള്‍ വ്യാജ മോഷണ കഥ…

പെണ്‍വാണിഭ റാക്കറ്റ്; ഒമ്ബതുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബൈയപ്പനഹള്ളി, അള്‍സൂര്‍ മേഖലകളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ റാക്കറ്റ് പൊലീസ് പിടിയിലായി. നടത്തിപ്പുകാരായ ഒമ്ബതുപേരെ അറസ്റ്റ് ചെയ്ത പൊലീസ് റാക്കറ്റില്‍നിന്ന് വിദേശികളടക്കം ഒമ്ബതു യുവതികളെ…

ഒമ്ബത് കേസിലെ പ്രതി ‘ജഡ്ജി’ ചമഞ്ഞ് പൊലീസിനെ വട്ടംകറക്കി; ഒടുവില്‍ അറസ്റ്റ്

കാഞ്ഞങ്ങാട്: നിരവധി കേസുകളിലെ പ്രതിയായയാള്‍ ജഡ്ജി ചമഞ്ഞ് പൊലീസിനെ വട്ടംകറക്കി. ഒടുവില്‍ കള്ളിവെളിച്ചത്തായപ്പോള്‍ അറസ്റ്റ് ചെയ്തു.തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെ (43) ആണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.…