Fincat
Browsing Category

Crime

ഇരുമുടികെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയില്‍ നിന്ന് കഞ്ചാവ് പിടികൂടി

ശബരിമല: ശബരിമല ദര്‍ശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയില്‍ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ…

ലക്ഷ്യം വിദ്യാര്‍ഥികളും യുവാക്കളും; സിന്തറ്റിക് ലഹരിമരുന്നുമായി വ്ലോഗര്‍ പടിയില്‍

കൊച്ചി: എറണാകുളം കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ്…

സ്കൂട്ടറില്‍ കറങ്ങി മാല മോഷണം; യുവ ദമ്പതികള്‍ പിടിയില്‍

കൊല്ലം: സ്കൂട്ടറില്‍ കറങ്ങി മാല മോഷണം നടത്തിയ യുവമ്പതികളെ പൊലീസ് പിടികൂടി. കുപ്പണ വയലില്‍ വീട്ടില്‍ ജീവൻ (20), ഭാര്യ തൃക്കടവൂര്‍ കുരീപ്പുഴ ലത ഭവനില്‍ അഞ്ജന (18) എന്നിവരാണ് ശക്തികുളങ്ങരയില്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 7.40 ഓടെ…

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കൗണ്‍സിലിംഗ് സ്ഥാപനം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍

വൈക്കം : കൗണ്‍സിലിങ്ങിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടില്‍ ടി.എം.നന്ദനൻ (67) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കത്ത് കൗണ്‍സിലിംഗ് സ്ഥാപനം…

വീട് പൊളിച്ച് മോഷണം നടത്തിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ

തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശിയിയുടെ വീട്ടിൽ നടന്ന മോഷണം നടത്തിയ ആൾ പിടിയിലായി. കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് പത്തനംതിട്ട തിരുവല്ല സ്വദേശി പറത്തിക്കാട്ടു മണ്ണിൽ സന്തോഷ് കുമാർ എന്ന ഹസ്സൻ സന്തോഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23 ന്…

അഞ്ച് വയസുകാരനെ ബലിയര്‍പ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്ബതികള്‍ അറസ്റ്റില്‍

അഞ്ച് വയസുള്ള മകനെ സഹാറ മരുഭൂമിയില്‍ ബലിയര്‍പ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ബാധ കേറിട്ടുണ്ടെന്നാരോപിച്ചാണ് ദമ്ബതികള്‍ മകനെ ബലിയര്‍പ്പിക്കാനായി തീരുമാനിച്ചത്. തെക്കൻ സ്പാനിഷ് തുറമുഖമായ…

കുടുംബ വഴക്ക്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവച്ച്‌ കൊന്നു

ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച്‌ കൊന്ന് പൊലീസില്‍ കീഴടങ്ങി. ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും…

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍ മക്കള്‍ക്കും വെട്ടേറ്റു

കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഞായറാഴ്ച രാവിലെ ഒമ്ബതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…

നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍

വര്‍ക്കല: നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ മരിച്ചുപോയ…

ഫറോക്കില്‍ നാലു വീടുകളില്‍ കള്ളൻ കയറി; ഒരു വീട്ടില്‍നിന്ന് ഒന്നര പവൻ മോഷണം പോയി

ഫറോക്ക്: അങ്ങാടിയുടെ തെക്ക് ഭാഗത്ത് രാമൻകുളങ്ങരയില്‍ ഒരു വീട്ടില്‍ന്ന് ഒന്നര പവൻ മോഷണം പോയി. സമീപത്തെ മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു. നാലു വീടുകളിലെയും മോഷണരീതി സമാനമായിരുന്നു. പിറകിലെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ്…