Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
സിഗരറ്റ് കാറിനടുത്ത് എത്തിച്ചില്ല; അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട തകര്‍ത്തു
അഞ്ചല്‍: കാറിനടുത്തെത്തി സിഗരറ്റ് നല്‍കാത്തതിന് അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട കാറിടിച്ച് തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടോടെ ആയൂര്‍ ആയുര്‍വേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം.
ആയൂര്‍ സ്വദേശി സദ്ദാമാണ് കട തകര്‍ത്തത്. കാര്‍ നിര്‍ത്തിയ…
നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പാലക്കാട് വണ്ണാമടയില്‍ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്.
കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച ദീപ്തി ദാസിനെ…
സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി
സുല്‍ത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുല്‍ത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച മൂന്നുമണിയോടെ…
‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’; കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ ഷാള്‍മുറുക്കി കൊന്നത്…
കോട്ടയം: മാടപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരിലെന്ന് പോലീസ്. വ്യാഴാഴ്ച വൈകിട്ടാണ് മാടപ്പള്ളി പൻപുഴ അറയ്ക്കല്‍വീട്ടില്‍ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.…
കഞ്ചാവുമായി പറന്ന ‘ബുള്ളറ്റ് ലേഡി’യെ വീട് വളഞ്ഞ് പിടികൂടി എക്സൈസ്
കണ്ണൂര്‍: ബുള്ളറ്റില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റില്‍. കണ്ണൂര്‍ മുല്ലക്കോട് സ്വദേശിനിയായ നിഖില(29) യാണ് 1.6 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്.
പയ്യന്നൂരില്‍ സെയില്‍സ് ഗേള്‍ കൂടിയായ നിഖിലയെ…
ചെന്നൈയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി ദൃശ്യം വാട്സ് ആപ് സ്റ്റാറ്റസ് ആക്കി; യുവാവ്…
ചെന്നൈ: മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ബദറുദ്ദീന്റെ മകള്‍ ഫൗസിയ(20) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കാമുകനായ കൊല്ലം സ്വദേശി എം.ആഷിഖിനെ(20)പൊലീസ് അറസ്റ്റ് ചെയ്തു.…
ബസ് യാത്രക്കിടെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി റിയാസിനെയാണ് (41) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയത്തുനിന്ന് വൈറ്റിലക്ക് പോവുകയായിരുന്ന…
ഇ.ഡി ഉദ്യോഗസ്ഥൻ 20 ലക്ഷം കൈക്കൂലി വാങ്ങവേ പിടിയില്‍
ചെന്നൈ: ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി.
എൻഫോഴ്‌സ്‌മെന്റ് ഓഫിസര്‍ അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാള്‍ നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 കൊല്ലം തടവ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് 40 കൊല്ലം തടവും 40,000 രൂപയും പിഴയും.
കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി പനഞ്ചോട്ടില്‍ ബിബിനെയാണ് (25) കോഴിക്കോട് പോക്സോ കോടതി ജഡ്ജി…
മാതാവ് കാണ്‍കെ മകൻ പിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു
കൊല്ലം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കിടപ്പുരോഗിയായ പിതാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി.
കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
