Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ബഹളവും അതിക്രമവും, ആശുപത്രിയില് നിന്നും പിടികൂടിയ പ്രതിയുടെ ദേഹ പരിശോധനയില് കണ്ടത്…
കൊച്ചി: കഞ്ചാവ് വില്പ്പനക്കാരായ രണ്ടുപേർ പെരുമ്ബാവൂർ പൊലീസിന്റെ പിടിയിലായി. ഇവരില് നിന്ന് ആറേകാല് കിലോ കഞ്ചാവും പിടിച്ചെടുത്തു.തടിയിട്ടപ്പറമ്ബ് പൊലീസും പെരുമ്ബാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സ്വകാര്യ…
ബൈക്ക് മോഷണം പോയിട്ട് 3 ആഴ്ച; അന്വേഷണത്തിനൊടുവില് ബൈക്ക് കിട്ടി; മോഷ്ടാക്കളെയും 2 കിലോ കഞ്ചാവും
പാലക്കാട്: മോഷ്ടിച്ച ബൈക്കില് കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റില്. പത്തനംതിട്ട കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഷോപ്പുടമകളെ കബളിപ്പിച്ച് മൊബൈല് കവരുക,…
ട്രെയിനില് 14കാരനെ പീഡിപ്പിക്കാൻ ശ്രമം; 53കാരനെ അറസ്റ്റ് ചെയ്ത് ഷൊര്ണൂര് പൊലീസ്; പോക്സോ കേസില്…
പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില് 53 കാരൻ അറസ്റ്റില്. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ നിലമ്ബൂർ പാസഞ്ചർ…
ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം സത്യമായി; കല്ലടയാറ്റില് മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം…
കൊല്ലം: കൊല്ലത്ത് കല്ലടയാറ്റില് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില് മുജീബിനെ കുളത്തൂപ്പുഴ സ്വദേശി മനോജ് ആറ്റില് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.പ്രതിയെ കുളത്തൂപ്പുഴ…
ട്യൂഷൻ സെന്ററിലാക്കാമെന്ന് പറഞ്ഞ് പെണ്കുട്ടിയെ സ്കൂട്ടറില് കയറ്റിക്കൊണ്ടുപോയി പീഡന ശ്രമം; 57കാരൻ…
മാന്നാർ: ട്യൂഷൻ സെന്ററില് പോകവേ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറില് കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില് പ്രതി അറസ്റ്റില്.മാന്നാർ കുട്ടമ്ബേരൂർ സ്വദേശി അനില് കുമാറിനെ (57) ആണ് മാന്നാർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം…
രാത്രി മാത്രം പ്രവര്ത്തനം, കാലിത്തീറ്റ കേന്ദ്രത്തെ ചുറ്റിപ്പറ്റി ദുരൂഹത; പിടികൂടിയത് 13563 ലിറ്റര്…
തൃശൂർ: എക്സൈസ് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട മണ്ണുത്തിയിലും പട്ടിക്കാട് ചെമ്ബുത്രയിലുമായി നടന്നു.15000 ലിറ്റർ സ്പിരിറ്റും രണ്ടു പിക്കപ്പ് വാഹനങ്ങളും പിടികൂടി. തൃശൂർ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോയും…
അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്, മെഡിക്കല് റിപ്പോര്ട്ട് പുറത്ത്; ഡോ. ശ്രീക്കുട്ടിയും…
കൊല്ലം : മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തില് പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു.കാര് മുന്നോട്ടെടുക്കാൻ…
4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; അമ്മയുടെ കാമുകന്റെ വധശിക്ഷ, ജീവപര്യന്തമായി കുറച്ച് കോടതി
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില് 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില് അമ്മയുടെ കാമുകന്റെ വധശിക്ഷ, ജീവപര്യന്തമായി കുറച്ച് ഹൈക്കോടതി.കേസിലെ 3 പ്രതികള്ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതികള് കൊല…
സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; 2 യുവതികള് അറസ്റ്റില്
പത്തനംതിട്ട: സിബിഐയില് നിന്നെന്ന് വിശ്വസിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ കേസില് ഇടനിലക്കാരായ മലയാളി യുവതികളെ പൊലീസ് പിടികൂടി.കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി…
സമയം രാത്രി 9.30, ബെവ്കോ ഔട്ട്ലെറ്റില് പൊലീസുകാര്ക്ക് മാത്രം മദ്യവില്പ്പന, ദൃശ്യം പകര്ത്തിയതിന്…
മലപ്പുറം : അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റില് പൊലീസുകാർക്ക് മദ്യവില്പ്പന. മലപ്പുറം എടപ്പാള് കണ്ടനകം ബീവറേജില് ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്.ദൃശ്യങ്ങള് പകർത്തിയ നാട്ടുകാരെ പൊലീസുകാർ മർദിച്ചു. ചങ്ങരംകുളം…
