Browsing Category

Crime

ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ഹരികുമാറിനെ വിട്ടെങ്കിലും പ്രതിക്ക്…

മുക്കം പീഡനശ്രമം ; ഹോട്ടൽ ഉടമ ദേവദാസ് പിടിയിൽ

കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ഉടമയുടെ പീഡനശ്രമത്തെ തുടര്‍ന്ന് ജീവനക്കാരി കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ സംഭവത്തില്‍ ഒന്നാം പ്രതി ദേവദാസിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു . കുന്ദംകുളത്തു വെച്ചാണ് ഹോട്ടല്‍…

സൗദിയില്‍ കാണാതായ മലയാളി കുത്തേറ്റ് മരിച്ച നിലയില്‍

റിയാദ്: ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കെ.എം.സി.സി പ്രവര്‍ത്തകന്‍ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍…

അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ കഴിയാത്തതില്‍ നിരാശയെന്ന് ചെന്താമര; തെളിവെടുപ്പ്…

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ പറ്റാത്തതില്‍ നിരാശ. കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യുന്നതിനിടെയാണ് നിരാശ പങ്കുവച്ചത്. തന്റെ കുടുംബം തകര്‍ത്തത് പുഷ്പയാണെന്നും താന്‍…

മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്; കരളലിയിക്കും വിധം അലറി…

കോഴിക്കോട്: മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവതി ഫോണില്‍ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ക്യാമറ ഓണ്‍ ആയിരുന്നതിനാല്‍, പീഡന ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ക്യമറയില്‍…

കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം

കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. കേരള പോലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. …

രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡ്; പൂട്ടിക്കിടന്ന ഗോഡൗണിനുള്ളില്‍ നിന്ന് പിടികൂടിയത് 1.5 കോടിയുടെ…

കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. പൂട്ടിക്കിടന്ന ഗോഡൗണിനകത്ത് നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.സൗത്ത് വല്ലത്ത് ട്രാവൻകൂർ റയോണ്‍സിന് സമീപത്തെ ഗോഡൗണില്‍…

ഫ്ലൈ ഓവര്‍ ജങ്ഷനടുത്തുള്ള പറമ്ബില്‍ യുവാവിൻ്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷൻ സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് നിഗമനം. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.ആളൊഴിഞ്ഞ പറമ്ബിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫറോക്ക്…

സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം…

മലപ്പുറം: മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്തൃ പീഡനം ആരോപിച്ച്‌ യുവതിയുടെ കുടുംബം.കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍…

യുവാവിനെ കൊന്ന് കഷ്ണമാക്കി ഉപേക്ഷിച്ച സംഭവത്തില്‍ വയനാട്ടില്‍ യു പി സ്വദേശിയുടെ ഭാര്യയും അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുപി സ്വദേശിയുടെ ഭാര്യയും അറസ്റ്റില്‍.ഇന്നലെയാണ് മൃതദേഹവുമായി മുഹമ്മദ് ആരീഫ് എന്ന യുവാവ് പിടിയിലായത്. യുപി സ്വദേശിയായ മുഖീബ് എന്നയാളെ…