Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ചു; രണ്ടു പേര്‍ പിടിയില്‍
എറണാകുളം: പട്ടിമറ്റത്ത് ബൈക്കില്‍ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസില്‍ രണ്ടു പേർ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.
ഇരുപതാം തീയതിയാണ് പ്രതികള്‍ മാല…
ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറില്‍ യാത്ര;പരിശോധനയില്‍ പെട്ടു!…
മാനന്തവാടി: വയനാട് തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വൻ എംഡിഎംഎ വേട്ട. തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ ഇന്ന് രാവിലെ 8.45ന് കാറില്‍ കടത്താൻ ശ്രമിച്ച 100.222 ഗ്രാം എം.ഡി.എം എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കളെ…
13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ 45 വര്‍ഷം അഴിക്കുള്ളില്‍, 2.25 ലക്ഷം പിഴയുമൊടുക്കണം
തൃശൂര്‍: 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്‍.വിധി പ്രസ്താവിച്ചു. 2020 കാലയളവില്‍…
നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച് വജ്രങ്ങള്‍ കടത്താൻ ശ്രമം; യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തില്‍ നിന്നും നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച് വജ്രങ്ങള്‍ കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.മുംബൈയില്‍ നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ വംശജനായ യുവാവില്‍ നിന്നാണ് 6.46 കോടി രൂപയോളം വില വരുന്ന…
രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു
കോട്ടയം: രാത്രി ഒമ്ബത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല എന്നതിന്‍റെ പേരില്‍ ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു.ഉഴവൂർ ബീവറേജസിലെ ഷോപ്പ്-ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്‍റെ കാറാണ് തല്ലി പൊളിച്ചത്.
ഇന്നലെ…
10 അനാക്കോണ്ട പാമ്ബുകളുമായി ബംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍
ബംഗളൂരു: 10 അനാക്കോണ്ട പാമ്ബുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ് പിടിയിലായി. ബാങ്കോക്കില്‍ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ബാഗുകളില്‍ നിന്ന് 10 മഞ്ഞ അനാക്കോണ്ട പാമ്ബുകളെ…
കാറില്‍ സഞ്ചരിച്ച യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ചു
തിരുവല്ല: തിരുവല്ലയിലെ കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദിച്ച് റോഡില്‍ ഉപേക്ഷിച്ചു.തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത് (23) നാണ് മർദനമേറ്റത്. ഇയാള്‍ സഞ്ചരിച്ച കാറും…
ഒറ്റനോട്ടത്തില്‍ ചുരയ്ക്ക കൃഷി, ഇടയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി, ബാര്‍ബര്‍ ഷോപ്പുകാരൻ…
പെരുമ്ബാവൂർ: ചുരയ്ക്ക കൃഷിയുടെ മറവില്‍ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയില്‍. അസം സ്വദേശി ഹറുള്‍ റെഷിദ് ആണ് പിടിയിലായത്.കുറ്റിപാടം ജംഗ്ഷനില്‍ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാള്‍, ചുരയ്ക്ക കൃഷി ചെയ്തതിനോടൊപ്പം മൂന്ന് കഞ്ചാവ്…
വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ആശാ വർക്കർക്ക് പരിക്ക്. കോഴിക്കോട് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.അബ്ദുല്ല(44) എന്നയാളാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചെലവൂരില്‍ പരസ്യമദ്യപാനവുമായി…
വീട്ടമ്മയെ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വടകര: വീട്ടമ്മയെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. തലശ്ശേരി കതിരൂർ പൊന്ന്യം തെക്കേ തയ്യില്‍ എം.കെ.റംഷാദ് (29), തലശ്ശേരി പൊന്ന്യം പുലരി വായനശാലയില്‍ പാറപ്പുറത്ത് നരോണ്‍ ഹൗസില്‍ ഷംജിത്ത് (27) എന്നിവരെയാണ് വടകര സി.ഐ…
