Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കയ്യോടെ കൈക്കൂലിയുമായി എസ്‌ഐയെ പൊക്കി വിജിലൻസ്
കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുല്‍ത്താൻ ബത്തേരി എസ്‌ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എസ്‌ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് പിടികൂടിയത്.40,000 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം…
തട്ടിക്കൊണ്ടുപോകല്‍; അക്രമി സംഘമെത്തിയ വെള്ള സ്വിഫ്റ്റ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍.പൂന്തുറ ഭാഗത്ത് നിന്നാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ തമ്ബാനൂർ…
അമ്മ വഴക്ക് പറഞ്ഞു, മനോവിഷമത്തില്‍ പത്ത് വയസുകാരൻ ജീവനൊടുക്കി
തൃശൂർ:വഴക്ക് പറഞ്ഞ മനോവിഷമത്തില്‍ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. സ്കൂളില്‍ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം…
യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; യുവാവ്…
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ക്രൂരമായി മർദിച്ചെന്ന് പരാതി.ഗുരുതരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി ആബിദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാപ്പകല്‍ കാറില്‍ കയറ്റി കൊണ്ടുപോയാണ്…
ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വാഗ്ദാനം; 46 ലക്ഷം തട്ടിയ പ്രതി മധ്യപ്രദേശില്‍…
പത്തനംതിട്ട: ക്രിപ്റ്റോ കറൻസി സൈബർ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് കേരള പൊലീസ് പിടികൂടി.46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ…
രഹസ്യ വിവരം, ഉടനടി നീക്കം ; ‘ഓപ്പറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോണ്‍’, മാര്‍ബിളിനകത്ത് 226 കിലോ…
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാര്‍ബിള്‍ കല്ലിനകത്ത് ഒളിപ്പിച്ച നിലയില്‍ കടത്തിയ 226 കിലോഗ്രാം ലഹരിമരുന്നാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്.മൂന്നു പേര്‍ അറസ്റ്റിലായി.
ഹാഷിഷ്, സൈക്കോട്രോപിക് വസ്തുക്കള്‍, മറ്റ്…
സിസിടിവി ക്യാമറ തകര്‍ത്തെന്ന് സംശയം; അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി, പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിസിടിവി ക്യാമറ തകര്‍ത്തെന്ന സംശയത്തില്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി.വെണ്‍പകല്‍ പൊങ്ങുവിള സ്വദേശി ശശികുമാറിനാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകര്‍ത്തുവെന്ന്…
പോക്സോ കേസില്‍ മദ്രസ അധ്യാപകന് 86 വര്‍ഷം കഠിന തടവ് ശിക്ഷ, 2 ലക്ഷം രൂപ പിഴയൊടുക്കണം
തിരുവനന്തപുരം: വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 86 വർഷം കഠിന തടവും, 2 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചു.15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മാങ്കോട് സ്വദേശി സിദ്ദിഖിനെയാണ് ശിക്ഷിച്ചത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച വിവരം…
പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പീഡിപ്പിച്ചു; പോക്സോ കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: പോക്സോ കേസില്‍ തിരുവനന്തപുരത്ത് ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങള്‍ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെയാണ് ശരത്…
പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ
കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ.…
