MX
Browsing Category

Crime

കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കൊച്ചി: കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പനയപിള്ളിയില്‍ ഒരു കടയില്‍ സഹായിയായി…

കൈക്കൂലി വാങ്ങിയ മുൻ സബ് ഇൻസ്പെക്ടര്‍ക്ക് ഒരുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കോഴിക്കോട് : തൊട്ടില്‍പാലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന പി. സോമൻ കൈക്കൂലി വാങ്ങിയ കേസില്‍ കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു.2013 സെപ്തംബർ മൂന്നിന് പരാതിക്കാരനെതിരെ കരുതല്‍ തടങ്കലിന്…

ബാങ്കുകാര്‍ സംശയിച്ചില്ല, 6 തവണയായി പണയം വെച്ചത് 15 ലക്ഷത്തിന്‍റെ മുക്കുപണ്ടം; ഒരു വര്‍ഷം ഒളിവില്‍,…

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടി ഒളിവില്‍ പോയ കേസിലെ പ്രതിയെ ഒരുവർഷത്തിന് ശേഷം പൊലീസ് പിടികൂടി. കോട്ടയം കടനാട് കാരമുള്ളില്‍ ലിജു (53) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. മുക്കു പണ്ടം പണയം വെച്ച്‌ 15 ലക്ഷം…

മസാജ് പാര്‍ലര്‍ മറവില്‍ പെണ്‍വാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: മസാജ് പാർലറിന്‍റെ മറവില്‍ പെണ്‍വാണിഭം നടത്തിയതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് എതിരെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യലഹങ്കയിലെ റോറ…

മകൻ അമ്മയെ മര്‍ദിച്ചു കൊന്നു

കായംകുളം: മകന്റെ മർദനമേറ്റ് മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളില്‍…

കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും

തലശ്ശേരി: കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും. വില്ലേജ് ഓഫിസർ നിരപരാധിയാണെന്ന് കണ്ട് തലശ്ശേരി വിജിലൻസ് കോടതി വിട്ടയച്ചു. ചാവശ്ശേരി വില്ലേജ് ഓഫിസറായ വിനോദ്, വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെ 2013 ഫെബ്രുവരി രണ്ടിന്…

കാണാതായ 2 വയസുകാരിക്കായി തെരച്ചിൽ ഊർജിതം; അന്വേഷണം ആക്ടീവ സ്‌കൂട്ടർ കേന്ദ്രീകരിച്ച്

തിരുവനന്തപുരം പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പേട്ടയിൽ എത്തി. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും…

പീഡന കേസിലെ പ്രതി അറസ്റ്റില്‍

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി.പഴയകുന്നുമ്മല്‍ കാനറ ചരുവിള പുത്തൻവീട്ടില്‍നിന്ന് കുറവൻകുഴി ചരുവിള പുത്തൻ വീട്ടില്‍ താമസിക്കുന്ന അഭിലാഷ് ആണ് (19)…

അഴിമതി കേസില്‍ നാലുപേര്‍ക്ക് ശിക്ഷ

തിരുവനന്തപുരം: മൂന്ന് അഴിമതി കേസുകളില്‍ നാല് പേർക്ക് തടവ് ശിക്ഷ. തൃശൂർ പുത്തുർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗം ഓമന ജോണ്‍, കണ്ണൂർ തുണ്ടിയില്‍ റബ്ബർ ആൻഡ് അഗ്രികള്‍ച്ചറല്‍ മാർക്കറ്റിങ് സൊസൈറ്റി ഡിപ്പോ…