Main Banner
Browsing Category

Crime

ജയിലില്‍ നിന്നിറങ്ങി സ്കൂട്ടര്‍ മോഷ്ടിച്ചു, അതില്‍ കറങ്ങി നടന്ന് അമ്ബലങ്ങളില്‍ കവര്‍ച്ച; പ്രതിയുമായി…

തൃശൂര്‍: സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഗുരുവായൂര്‍ പൊലീസിന്‍റെ പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്.ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാള്‍ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷി (43) നെയാണ് തെളിവെടുപ്പിന് എത്തിച്ചത്.…

വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു; ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് 2 ദിവസം മുമ്ബ്

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.സംഭവത്തില് പ്രതികളെ…

ജയിലില്‍ നിന്നിറങ്ങി വെറും 2 ദിവസം മാത്രം; ശ്രീകാര്യത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു, വെട്ടിയത് 3…

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിക്കാണ് വെട്ടേറ്റത്.കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി…

മദ്യപിച്ച്‌ തമ്മിലടി, പൊലീസില്‍ അറിയിച്ചതോടെ പക; അതിഥി തൊഴിലാളികള്‍ വീട്ടമ്മയെ ആക്രമിച്ചു, വസ്ത്രം…

അമ്ബലപ്പുഴ: ആലപ്പുഴയില്‍ അയല്‍വാസികളായ അതിഥി തൊഴിലാളികള്‍ വീടു കയറി ആക്രമിച്ചു. വീട്ടമ്മക്ക് പരിക്ക്. അമ്ബലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസില്‍ വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ രാത്രി 10.30…

ആദ്യം മെസേജ്, ലിങ്കില്‍ ജോയിൻ ചെയ്തതും പണം കിട്ടി; പിന്നെ നടന്നത് വൻ ചതി, തട്ടിയത് ലക്ഷങ്ങള്‍

തൃശൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാക്കള്‍ പിടിയില്‍.മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഞ്ചചാവടി കുരുങ്ങണ്ണാന്‍ വീട്ടില്‍ ഇര്‍ഷാദ് (33), പൂങ്ങോട് അത്തിമന്നന്‍ വീട്ടില്‍…

മകൻ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ല, മോഹൻലാല്‍ ദുരന്തഭൂമിയില്‍ സെല്‍ഫിയെടുത്തത് അടക്കമാണ് ചോദ്യം…

പത്തനംതിട്ട: സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസില്‍ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ(ചെകുത്താൻ) അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ലെന്നും അമ്മ…

ബംഗളൂരുവില്‍ നിന്ന് വരുന്ന ഒരു പാഴ്സല്‍ ലോറിയെ കുറിച്ച്‌ രഹസ്യവിവരം; ചെക്ക്പോസ്റ്റില്‍ വൻ സന്നാഹം;…

സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ലഹരിമരുന്ന് വേട്ട. പാഴ്‌സല്‍ ലോറിയില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയോളം എംഡിഎംഎയാണ് പൊലിസ് പിടികൂടിയത്.സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് കൈതപ്പൊയില്‍…

വാടകവീട്ടില്‍ ചാക്കുകെട്ടുകള്‍; സംശയം തോന്നി പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് 16 കിലോ കഞ്ചാവ്

പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയില്‍ വൻ കഞ്ചാവ് വേട്ട. വാടക വീട്ടില്‍ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയില്‍.തെങ്കര മണലടി പേങ്ങാട്ടിരി വീട്ടില്‍ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പില്‍ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി…

മോഹൻലാലിനെതിരെ അധിക്ഷേപം;യൂട്യൂബർ ‘ചെകുത്താൻ’ എതിരെ പോലീസ് കേസെടുത്തു 

തിരുവല്ല: ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണലും സിനിമ താരവുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. 'ചെകുത്താൻ' എന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി ആമല്ലൂർ…

9 സ്ത്രീകള്‍ കൊല്ലപ്പെട്ടത് ഒരേ രീതിയില്‍, എല്ലാം ഒരുവര്‍ഷത്തിനുള്ളില്‍; യുപിയെ ഭീതിയിലാക്കുന്നത്…

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലെ ഗ്രാമപ്രദേശത്ത് 13 മാസത്തിനിടെ ഒരേ പ്രായത്തിലുള്ള ഒമ്ബത് സ്ത്രീകളെ ഒരേ രീതിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ സീരിയല്‍ കില്ലറാണോ എന്ന് സംശയം.ഒമ്ബത് സ്ത്രീകളെയും അവരുടെ സാരി ഉപയോഗിച്ച്‌…