Main Banner
Browsing Category

Crime

ഇയോണ്‍ കാറില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളടക്കം 5 പേര്‍, സ്റ്റിയറിംഗിന് താഴെ ഒരു പൊതിയില്‍…

കല്‍പ്പറ്റ: വടനാട്ടില്‍ വീണ്ടും എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്പോസ്റ്റില്‍ കാറില്‍ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥികള്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കള്‍ പിടിയില്‍.ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ…

വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിച്ചു, ആലപ്പുഴയില്‍ മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: അർത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചവര്‍ പിടിയില്‍. ചേന്നത്തറവീട് ആഷ്വവിന്റെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളാണ് പിടിയില്‍.മാവേലിക്കര കുറുത്തിക്കാട് ഷൈജു ഭവനത്തില്‍ ആഷിഷ് (22), ചേർത്തല തെക്ക്…

തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും ലക്ഷ്യം, വില്‍ക്കുന്നത് കഞ്ചാവ്; യുവാവിനെ പൊക്കി വെള്ളറട…

തിരുവനന്തപുരം: വെള്ളറടയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കിളിയൂർ വാഴപ്പറമ്ബ് വീട്ടില്‍ തോമസുകുട്ടി (28) ആണ് പൊലീസ് പിടിയിലായത്.തൊഴിലുറപ്പ് തൊഴിലാളികള്‍, നിർമാണ തൊഴിലാളികള്‍, സ്‌കൂള്‍ പ്രദേശങ്ങളില്‍ അടക്കം സ്ഥിരമായി കഞ്ചാവ് വില്‍പന…

ആരാണവൻ? 4200 രൂപയ്ക്ക് കാറില്‍ ഇന്ധനം നിറയ്ക്കും, കാശ് കൊടുക്കാതെ മുങ്ങും;വിരുതനെ തപ്പി പൊലീസ്

കോട്ടയം: ജില്ലയിലെ പമ്ബുകളില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ ഒരു കാർ മുങ്ങുന്നതായി പരാതി. വ്യാജ നമ്ബർ ഉപയോഗിച്ച വെള്ള ഹോണ്ട കാറാണ് പമ്ബുകളില്‍ എത്തി ഇന്ധനം നിറക്കുന്നത്.ചങ്ങനാശ്ശേരിയിലെ ഒരു പമ്ബില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ധനം…

പത്താം ക്ലാസുകാരി 7 മാസം ഗര്‍ഭിണി; വിവരം അറിഞ്ഞത് ആശുപത്രിയില്‍ പരിശോധനക്ക് എത്തിയപ്പോള്‍;…

മലപ്പുറം: പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റില്‍. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്.പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി 7 മാസം ഗർഭിണിയാണ്. ആശുപത്രിയില്‍ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന്…

11കാരി ബലാത്സംഗത്തിനിരയായി, അഞ്ച് പേര്‍ അറസ്റ്റില്‍, പ്രതികളില്‍ പെണ്‍കുട്ടിയും

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥില്‍ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേർ അറസ്റ്റിലായി.പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. 11 കാരിയെ പ്രധാന പ്രതികളുടെ…

വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശിക്ക് മര്‍ദ്ദനം, ഒരാള്‍ പിടിയില്‍

കൊച്ചി: വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. നായ…

മെഡിക്കല്‍ ഷോപ്പിന്‍റെ മറവില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന; യുവാവ് പിടിയില്‍,…

തിരുവനന്തപുരം: മെഡിക്കല്‍ ഷോപ്പിന്‍റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തിയ പ്രതി എക്സൈസ് പിടിയിലായി. നെടുമങ്ങാട് ഗവണ്‍മെന്‍റ് ഹോസ്പിറ്റലിന് എതിർവശത്തുള്ള കുറക്കോട് റോഡില്‍ പ്രവർത്തിക്കുന്ന വീ കെയർ ഫാർമസി എന്ന മെഡിക്കല്‍ ഷോപ്പ് ഉടമയാണ്…

‘അമ്മയേക്കാള്‍ വലിയ പോരാളിയില്ല’, മകനെ നേര്‍വഴിക്ക് എത്തിക്കാൻ ലഹരി സംഘത്തെ…

ചെന്നൈ: ലഹരി സംഘത്തിന് വേണ്ടി വാഹനമോടിച്ച്‌ മകൻ, റാക്കറ്റ് തകർക്കാൻ പൊലീസിനെ സഹായിച്ച്‌ അമ്മ. ലോറി ഡ്രൈവറെ ഉപയോഗിച്ച്‌ കഞ്ചാവ് ഓയില്‍ വ്യാപാരം നടത്തിയിരുന്ന സംഘമാണ് മകനെ നേർവഴി നടത്താനുള്ള ഒരു ശ്രമത്തിന് മുന്നില്‍ തകർന്ന്…

48 കാരന്‍റെ മരണം: മധ്യവയസ്കൻ അറസ്റ്റില്‍

ഏറ്റുമാനൂർ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് അതിരമ്ബുഴ പടിഞ്ഞാറ്റും ഭാഗത്ത് ചെറ്റേപ്പറമ്ബില്‍ വീട്ടില്‍ പുള്ള് കുഞ്ഞുമോൻ എന്ന കുഞ്ഞുമോൻ (71) അറസ്റ്റില്‍.അതിരമ്ബുഴ…