Shobika
Browsing Category

Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദ കാട്ടിയ യുവാവ് അറസ്റ്റില്‍

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങംപറമ്ബില്‍ വീട്ടില്‍ സാദിഖ് എന്ന് വിളിക്കുന്ന അൻവർ ഈസ്സ (26) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ്…

രഥോത്സവത്തിന് പങ്കെടുക്കാനെത്തിയ 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഏഴ് പേര്‍ പിടിയില്‍

കോയമ്ബത്തൂര്‍: തമിഴ്‌നാട് വെള്ളക്കോവിലില്‍ രഥോത്സവ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാര്‍ച്ച്‌ ഒന്‍പതാം തീയതി വീരകുമാരസ്വാമി ക്ഷേത്രത്തിലെ…

സഹോദരീ ഭര്‍ത്താവിനെ 15 കാരൻ വെട്ടിക്കൊന്നു

മാർത്താണ്ഡം: സഹോദരിയുമായി മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കി വന്ന സഹോദരി ഭർത്താവിനെ 15 കാരൻ വെട്ടിക്കൊലപ്പെടുത്തി.പാകോട് മണിക്കാവിളയില്‍ വിജു(24) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി ഭാര്യ സൗമ്യ രണ്ട് ദിവസം മുമ്ബാണ് മാതാവിന്റെ വീട്ടില്‍ വന്നത്.…

ഇരട്ട കൊലപാതകം: വീണ്ടും പഴയ സ്ഥലത്ത് കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടത്തിനായി വീണ്ടും തിരച്ചില്‍

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി.കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ള സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത്…

നാടിനെ നടുക്കിയ ഇരട്ടക്കൊല; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

തൊടുപുഴ: വിജയന്‍റെ കൊലപാതകമറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. കട്ടപ്പനയിലെ ചുമട്ടുതൊഴിലാളിയായിരുന്ന സാഗര ജങ്ഷൻ നെല്ലിപ്പള്ളില്‍ ഗോവിന്ദന്‍റെ മൂന്നു മക്കളില്‍ ഏക മകനാണ് വിജയൻ.ഭാര്യ സുമയും രണ്ടു മക്കളുമായി പശുവളർത്തലും മറ്റുമായി…

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍വേയര്‍ അറസ്റ്റില്‍

മംഗളൂരു: ഭൂമിയുടെ മാപ്പ് നല്‍കുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.ആർ.ടി.സി വിഭാഗം ഭൂസർവേയർ എസ്.ജി. ശീതള്‍ രാജാണ് അറസ്റ്റിലായത്. ഓണ്‍ലൈൻ വഴി അപേക്ഷ…

ആദിവാസി പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി

അതിരപ്പിള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അതിരപ്പിള്ളിയിലെ ആദിവാസി ഊരിലെ പെണ്‍കുട്ടിയെ മൂന്ന് പേർ മദ്യം നല്‍കി പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും മലക്കപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വെള്ളിയാഴ്ച…

ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍

എടക്കര: ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ യുവാവ് എടക്കര പൊലീസിന്റെ പിടിയില്‍. എറണാകുളം ഇടപ്പള്ളി വി.ടി.സി മാളിയേക്കല്‍ റോഡില്‍ അമൃതം ഗൗരി കിഷോര്‍ ശങ്കറാണ് (39) പിടിയിലായത്.കഴിഞ്ഞ 27ന് ചുങ്കത്തറയിലെ മൊബൈല്‍ ഷോപ്പുടമയില്‍നിന്ന്…

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍

പാലാ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടില്‍ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂർ ഭാഗത്ത്…

വൻ കവര്‍ച്ച; 50 പവനും നാലര ലക്ഷവും കവര്‍ന്നു

ആറ്റിങ്ങല്‍: വലിയകുന്നില്‍ വീട് കുത്തിത്തുറന്ന് കവർച്ച. വലിയകുന്ന് ഡിസംബർ ഡിലൈറ്റില്‍ ഡോ. അരുണ്‍ ശ്രീനിവാസന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണവും നാലര ലക്ഷം രൂപയും കവർന്നു. ബുധനാഴ്ചയാണ് സംഭവം. ബന്ധുവിന്‍റെ മരണവുമായി…