Fincat
Browsing Category

Crime

മഞ്ചേരിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മഞ്ചേരി: മഞ്ചേരിയിൽ നിരോധിത മയക്കുമരുന്നായ 10 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ. മഞ്ചേരി പയ്യനാട് കുട്ടിപ്പാറ നെല്ലിക്കുത്ത് ഭാഗങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കും മറ്റും ലഹരി വില്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ…

22 കിലോ കഞ്ചാവ് കൈവശം വച്ച പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

മഞ്ചേരി: എക്‌സൈസ് കണ്ടെത്തിയ കഞ്ചാവ് കേസിലെ പ്രതിക്ക് പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ 21/2022 കേസിലെ പ്രതിയായ നിലമ്പൂര്‍ ചെറായി സാവറ വീട്ടില്‍ ഹുസൈന്‍ മകന്‍ ജാഫര്‍…

പെൺസുഹൃത്തിൻ്റെ ഫോൺ നമ്പർ ചോദിച്ചതിനെ ചൊല്ലി തർക്കം;  യുവാവിന് വെട്ടേറ്റു

പാലക്കാട് യുവാവിന് വെട്ടേറ്റു. വടക്കാഞ്ചേരിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെയാണ് യുവാവിന് വെട്ടേറ്റത്. പെൺ സുഹൃത്തിൻറെ ഫോൺ നമ്പർ ചോദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പ്രധാനി സ്വദേശി അരുണിനാണ് പരുക്കേറ്റത്. സുഹൃത്ത്…

ഷെയർ മാർക്കറ്റ് തട്ടിപ്പ്; നാലംഘ സംഘം അറസ്റ്റിൽ

മലപ്പുറത്ത് വീണ്ടും ഷെയർ മാർക്കറ്റ് തട്ടിപ്പിൽ നാലംഘ സംഘം അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ്‌ അബ്ദുൽ ജബ്ബാർ, പെരിന്തൽമണ്ണ സ്വദേശി ഹുസൈൻ, ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്. നൂറിലധികം…

അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്…