Fincat
Browsing Category

Crime

പോക്സോ കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പീഡന കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ യുവാവിന് 23 വർഷം തടവ് ശിക്ഷ. പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെയാണ് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ…

ബാർ അടച്ച ശേഷം മദ്യം ചോദിച്ചു, കിട്ടിയില്ല; ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാരെ തടഞ്ഞ് മർദ്ദിച്ചു

ബാർ അടച്ചശേഷം മദ്യം നൽകാതിരുന്നതിന് ബാർ ജീവനക്കാരെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിലായി. കായംകുളം മേനാമ്പള്ളി അജേഷ് ഭവനത്തിൽ അജിൻ, മേനാമ്പള്ളി കൊട്ടാരത്തിൽ വീട്ടിൽ അജയ് ഹരീഷ്, കൊല്ലം തിരുമുല്ലവാരം കവയത്ത് തെക്കതിൽ ശ്രീലാൽ, ഭരണിക്കാവ്…

വിഴിഞ്ഞം തുറമുഖത്തിന് ആഭ്യന്തര കയറ്റിറക്കുമതിക്കുള്ള കസ്റ്റംസ് അനുമതി

നാഗർകോവില്‍: അഞ്ചുഗ്രാമത്തിനുസമീപം അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ രണ്ടാം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.അഞ്ചുഗ്രാമത്തിനുസമീപം കുമാരപുരം തോപ്പൂർ സ്വദേശി ശെല്‍വ മധൻ (35) ആണ് അറസ്റ്റിലായത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ…

ഓണാഘോഷത്തിലെ കൈകൊട്ടിക്കളി കയ്യാങ്കളിയായി; നാലുപേര്‍ക്ക് പരിക്ക്, അഞ്ചുപേര്‍ അറസ്റ്റില്‍

ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കോതമംഗലം കീരംപാറയിൽ ആണ് സംഭവം. കൈകൊട്ടിക്കളി മത്സരത്തിനിടെയുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിലേക്ക് വഴിമാറിയത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ജിജോ ആൻ്റണിക്ക്…

റാപ്പർ വേടൻ അറസ്റ്റിൽ

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും.…

ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ

യുവ ഡോക്ടർ എംഡിഎംഎയുമായി പിടിയിലായി. പറവൂര്‍ വടക്കേക്കര സ്വദേശി അംജദ് അഹ്സാന്‍ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും കഞ്ചാവുമായി ഒരു അഭിഭാഷകനും പിടിയിലായിരുന്നു.…

റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചു, യുവതിയെ ആക്രമിച്ച് കുഞ്ഞിനെ എടുത്ത് കടന്നു കളയാനും ശ്രമം;…

നഗരൂരിൽ റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിന് യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ. റൗഡി ലിറ്റിൽ ഉൾപ്പെട്ട കല്ലമ്പലം ബൈജു എന്ന് വിളിക്കുന്ന ബൈജുവും കൂട്ടാളി ആദേഷ് എന്നിവരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബൈജുവിന്റെ കിളിമാനൂർ…

തീവണ്ടിയാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ കവരുന്നയാളെ ആര്‍പിഎഫ് പിടികൂടി

തിരുവനന്തപുരം: തീവണ്ടിയില്‍ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈല്‍ ഫോണുകള്‍ കവരുന്നയാളെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർപിഎഫ്) പിടികൂടി.ഉത്തർപ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആർപിഎഫിന്റെ തിരുവനന്തപുരം ഉദ്യോഗസ്ഥർ പിടികൂടിയത്.…

‘കള്ളക്കേസിൽ കുടുക്കി മര്‍ദിച്ചു, ഭാര്യയോട് അപമര്യാദയായി പെരുമാറി, 2 ലക്ഷം കൈക്കൂലി…

പീച്ചി പൊലീസ് സ്റ്റേഷനിലെ എസ്ഐ പിവി രതീഷിനെതിരെ വീണ്ടും ഗുരുതര ആരോപണം. കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി വില്ലേജ് അസിസ്റ്റന്‍റ് അസ്ഹര്‍ രംഗത്തെത്തി. തന്നെ കള്ളക്കേസിൽ കുടുങ്ങി സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി…

കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ

കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ. പുതുനഗരം പൊലീസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പുതുനഗരം ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് അഭിഭാഷകൻ പിടിയിലായത്. പാലക്കാട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ശ്രീജിത് (32) നെ പൊലീസ് കസ്റ്റഡിയിൽ…