Main Banner
Browsing Category

Crime

കടല്‍ത്തീരത്തെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതി പിടിയില്‍

പാറശാല: പൊഴിയൂര്‍ പൊഴിക്കരയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരത്തെത്തിയ കോളജ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിടിയില്‍. പൊഴിയൂര്‍ പൊയ്പ്പള്ളിവിളാകം സ്വദേശി മത്സ്യതൊഴിലാളിയായ സാജനാണ് (29) അറസ്റ്റിലായത്.…

കത്തിയുമായി ഓടിവന്ന് ചവിട്ടി വീഴ്ത്തി, നിലത്തുവീണിട്ടും ക്രൂര മര്‍ദനം; ബേക്കറിയുടമയ്ക്കുനേരെ ഗുണ്ടാ…

കൊച്ചി: എറണാകുളം ചേരാനെല്ലൂരില്‍ വയോധികനുനേരെ ഗുണ്ടാ ആക്രമണം. ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസില്‍ തൃശ്ശൂരില്‍ നിന്ന് നാട് കടത്തിയ തൃപ്രയാര്‍ ഹരീഷും സംഘവും ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ ചേരാനെല്ലൂര്‍…

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍ വീട്ടില്‍ കെ.കൃഷ്ണനെയാണ് (56) കല്‍പ്പറ്റ അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 1,10,000…

തിരുവനന്തപുരം നഗരത്തില്‍ വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം: നഗരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ വനിത അടക്കം അഞ്ചുപേരെ 2.180 കി.ഗ്രാം കഞ്ചാവുമായി പിടികൂടി. ബല്‍ബീര്‍ കുമാര്‍ മണ്ഡല്‍, രജ്ഞാ ദേവി, ഗോകുല്‍ മണ്ഡല്‍, ഗൗതം…

കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ കൈപ്പറമ്ബില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്.മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെ…

ഭര്‍തൃമാതാവിനെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊല്ലം: എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ സ്കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷൻ അംഗം…

പോക്സോ കേസില്‍ 19കാരൻ അറസ്റ്റില്‍

ഗൂഡല്ലൂര്‍: ഒമ്ബതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 19 കാരൻ അറസ്റ്റില്‍. ഓവേലി സെല്‍വപുരം സ്വദേശി പൂവരശൻ (19) നെയാണ് ഗൂഡല്ലൂര്‍ വനിത പൊലീസ് അറസ്റ്റ് ചെയ്തത്. ബാലികയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍

കുന്ദമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. മലയമ്മ മുതുവന വിഷ്ണു എം. കുമാറി (25)നെയാണ് കുന്ദമംഗലം സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ അറസ്റ്റ് ചെയ്തത്.…

വണ്ടിപ്പെരിയാറിലെ കുറ്റവിമുക്തന്റേത് സിപിഎം രാഷ്ട്രീയം; റെഡ് വാളണ്ടിയര്‍ ഇനി റെഡ് സല്യൂട്ടിന്!  

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊടതി വെറുതെ വിടുന്നത് ഡിവൈഎഫ്‌ഐയുടെ മുൻ റെഡ് വാളണ്ടിയറെ. സിപിഎം ഭരിക്കുമ്ബോള്‍ അതേ പാര്‍ട്ടിക്കാരൻ അതിക്രൂരമായി പിഞ്ചുകുഞ്ഞിനെ…

യു.പി ജില്ല ജഡ്ജിയില്‍ നിന്ന് ലൈംഗികാതിക്രമം; ജീവനൊടുക്കാൻ സുപ്രീംകോടതിയുടെ അനുവാദം തേടി വനിതാ ജഡ്ജി

ലഖ്നോ: ജില്ല ജഡ്ജിയില്‍ നിന്ന് നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച്‌ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും, അപമാനിതയായി ജീവിക്കുന്നതിന് പകരം ജീവനൊടുക്കാൻ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി…