Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
സ്ഥിരം വഴക്ക്; ഭാര്യയെ വിഷപ്പാമ്ബിനെ ഉപയോഗിച്ച് കൊന്ന് ഭര്‍ത്താവ്, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം…
മൂംബൈ: സുഹൃത്തുക്കളുടെ സഹായത്തോടെ വിഷപ്പാമ്ബിനെ ഉപയോഗിച്ച് പാമ്ബിനെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ മൂന്ന് വർഷങ്ങള്‍ക്ക് മുൻപായിരുന്നു സംഭവം.രൂപേഷ് എന്നയാളാണ് ഭാര്യ നീരജയെ പാമ്ബിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
2022…
നടിയെ ആക്രമിച്ച കേസ്: ‘ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ല’, വിധിന്യായത്തിലെ…
നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ലെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ…
വടിവാള്‍ ആക്രമണം; അറുപതോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വടിവാള്‍ വീശിയ സംഭവത്തില്‍ അറുപതോളം സിപിഐഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്.വടിവാള്‍ പ്രകടനവും അക്രമവും നടത്തിയതിനാണ് കേസ്. ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തില്‍ ആണ് നടപടി.…
തദ്ദേശ തെരഞ്ഞെടുപ്പ്; ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്
കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ഉണ്ടായ ബോംബ് ഏറില്‍ പ്രതിമയുടെ കൈകള്‍ തകർന്നു.ജനകീയ മുന്നണി സ്ഥാനാർഥി മൂന്നാം വാർഡില്‍ വിജയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ…
അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക്…
അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു എട്ടോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. റോഡ് ഐലൻഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ…
ദുരഭിമാനക്കൊല: മകന്റെ ലിവ്-ഇൻ പങ്കാളിയെ വിഷം നല്‍കി കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; പിതാവ്…
കവർധ: ഛത്തീസ്ഗഢില്‍ മകന്റെ ലിവ്-ഇൻ റിലേഷൻഷിപ്പിനോടുള്ള ജാതി വെറിയും ദുരഭിമാനവും ഒരു കൊലപാതകത്തില്‍ കലാശിച്ചു.മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയുമായുള്ള ബന്ധം അംഗീകരിക്കാൻ കഴിയാതിരുന്ന പിതാവ്, യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം…
ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ മോഷണം: ഇന്ത്യൻ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങള്‍…
ലണ്ടന്‍: ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് 600ലധികം പുരാവസ്തുക്കള്‍ മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ലോക്കല്‍ പൊലീസാണ് നാലുപേരടങ്ങുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍…
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ. എറണാകുളം പ്രിൻസിപ്പൽ
സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 5 ലക്ഷം വീതം പിഴ അത്ജീവിതയ്ക്ക് നൽകണമെന്നും വിധി. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകൽ…
റോഡില്‍ തീയിട്ട് ജന്മദിനാഘോഷം; യുവാവ് അറസ്റ്റില്‍; വാഹനം കണ്ടുകെട്ടി
ദുബൈ: സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനായി പൊതുനിരത്തില്‍ തീയിടുന്നത് അടക്കമുള്ള അപകടകരമായ പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നല്‍കി.ജന്മദിനാഘോഷത്തിന്റെ ഭാഗമായി എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച്…
പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍
മലയാറ്റൂര്: ബിരുദവിദ്യാര്ഥിനി മുണ്ടങ്ങാറ്റം തിരുത്തിപ്പറമ്ബില് ചിത്രപ്രിയയെ കൊലപ്പെടുത്തിയ കേസില് പൊലിസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധുക്കള്.ചിത്രപ്രിയ പ്രതിയായ അലനുമൊപ്പം ബൈക്കില് പോകുന്നതിന്റെ…
