Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍തൃ മാതാവ് അറസ്റ്റില്‍
തൃശൂര്‍: വരന്തരപ്പിള്ളിയിലെ അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍തൃ മാതാവ് അറസ്റ്റില്‍. ഗര്‍ഭിണിയായ അര്‍ച്ചനയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.കേസുമായി ബന്ധപ്പെട്ട് അര്‍ച്ചനയുടെ ഭര്‍ത്താവ് ഷാരോണിനെ നേരത്തേ അറസ്റ്റ്…
ശബരിമല സ്വര്‍ണക്കൊള്ള: ‘ബോര്‍ഡിന് വീഴ്ച പറ്റിയതില്‍ ഞാന്‍ മാത്രം എങ്ങനെ പ്രതിയാകും’;…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്ന് അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. എല്ലാം ചെയ്തത് ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണ്. ജാമ്യ ഹര്‍ജിയിലാണ് എ…
ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ പിരിഞ്ഞ ശേഷം യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി
കാസര്‍കോട്: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞ ശേഷം യുവാവ് പീഡിപ്പിച്ചതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ 37കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ചിത്താരി സ്വദേശി സജീറിനെതിരെയാണ് യുവതി വിദ്യാനഗര്‍ പൊലീസില്‍ പരാതി…
രാഹുലിനെ തേടി സുഹൃത്ത് ഫെന്നി നൈനാന്‍റെ വീട്ടില്‍ പൊലീസ്, ഡ്രൈവറുടെയും മൊഴി എടുക്കുന്നു
പത്തനംതിട്ട: ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാനായി തിരച്ചില്‍ വ്യാപകമാക്കി പൊലീസ്. രാഹുലിനെ അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം അടൂരിലുമെത്തി.രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലാണ് പൊലീസ് എത്തിയത്. പൊലീസ് എത്തിയ…
പ്രണയത്തില്‍ നിന്ന് പിന്മാറാത്ത കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ ബന്ധുക്കള്‍; മൃതദേഹത്തെ വിവാഹം…
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നായിരുന്നു യുവാവിനെ…
ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലുള്ള സ്റ്റോക്ടണിലെ റെസ്റ്റോറന്റില്‍ ബർത്ത്‌ഡേ പാർട്ടിക്കിടയില്‍ നടന്ന വെടിവെയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലു പേർ കൊല്ലപ്പെട്ടു.കുട്ടികള്‍ ഉള്‍പ്പെടെ പതിനാലോളം പേർക്ക് വെടിയേറ്റിട്ടുണ്ട്.…
തലശ്ശേരിയില്‍ കെട്ടിടത്തില്‍ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; ഭാര്യയെ തള്ളിയിട്ട ശേഷം…
തലശ്ശേരി: കണ്ണൂർ തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ പെരിയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി.മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.…
രാഹുലിനെതിരായ പരാതി; യുവതിക്കെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത് KPCC ഡിജിറ്റല്‍ മീഡിയ സെല്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കടുത്ത സൈബര്‍ ആക്രമണം.യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കി. ഇത്…
കുട്ടികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപിക; പഠിക്കാത്തതിനാലാണ് അടിച്ചതെന്ന് വിശദീകരണം
ലക്‌നൗ: വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ഏഴ് മുതല്‍ പത്ത് വയസ് വരെ പ്രായം തോന്നിക്കുന്ന കുട്ടികളെ ക്ലാസ്മുറിയില്‍ നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ്…
അമ്മയെവിടെ എന്ന് മക്കള്‍, അസ്ഥികൂടമുള്ള സ്ഥലം കാണിച്ച് അച്ഛൻ; ആറ് മാസമായി കാണാനില്ല, ധനകോടിയുടേത്…
കണ്ണൂർ: തലശേരിയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയതില്‍ തമിഴ്‌നാട് സേലം സ്വദേശിനി ധനകോടി(63)യുടെ ഭർത്താവ് അമ്ബായിര(70)ത്തെ പൊലീസ് ചോദ്യം ചെയ്തു.ഇന്നലെയാണ് ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്ക് സമീപത്തെ…
