Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
അമിത ഭാരം കയറ്റി റോഡിലൂടെ ടോറസ് ലോറി പാഞ്ഞു; വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും കനത്ത പിഴയിട്ട് കോടതി
കൊച്ചി: അമിത ഭാരം കയറ്റിയ കേസില്‍ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി. ഇരുവരും 56,000 രൂപ വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു.മൂവാറ്റുപുഴ ഓഫീസിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ ഫെനില്‍ ജെയിംസ് 2023 ജൂണില്‍ കോടതിയില്‍ നല്കിയ…
ബൈക്കില്‍ കറങ്ങി ആകാശിന്റെ എംഡിഎംഎ വില്പന, ഓടിച്ചിട്ട് പിടികൂടി പൊലീസ്
തിരുവനന്തപുരം: വർക്കലയില്‍ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ് അയിരൂർ പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും വാഹന പരിശോധനയില്‍ പിടിയിലായത്.ദിവസങ്ങളായി റൂറല്‍ ഡാൻസ്…
സദ്യക്കിടെ മദ്യപിക്കാൻ ടച്ചിങ്സ് ആവശ്യപ്പെട്ടു, കൂട്ടത്തല്ല്, രണ്ട് പേര്‍ക്ക് പരിക്ക്
ചിങ്ങവനം: കല്യാണ സദ്യയ്ക്കിടെ ടച്ചിങ്സിനായി കൂട്ടത്തല്ല്. കോട്ടയം മറിയപ്പള്ളിയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.ക്ഷേത്രത്തിലെ വിവാഹത്തിന് ശേഷം വധുവരന്മാർ മടങ്ങിയതിന് പിന്നാലെ ബന്ധുക്കളില്‍ ചിലർ മദ്യപിക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.…
സ്കൂള്‍ ബസില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ്…
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്കൂളിന്റെ ബസില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നെട്ടയം…
ഭാസ്കര കാരണവര്‍ വധക്കേസ്: അര്‍ഹരായ നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് ശിക്ഷായിളവിന് ശുപാര്‍ശ ലഭിച്ചത്
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണനയെന്ന് വിവരം. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അര്‍ഹരായ നിരവധി പേരെ…
ചോറ്റാനിക്കരയില്‍ അതിജീവിതയെ അവശനിലയില്‍ കണ്ടെത്തിയ സംഭവം; മകളെ ആണ് സുഹൃത്ത് ടോര്‍ച്ചര്‍…
ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിതയായ 19കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ക്രൂരകുറ്റകൃത്യമെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി വി ടി ഷാജന്. സംഭവം കൊലപാതക ശ്രമം ആണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കും.കേസില്‍ തലയോലപറമ്പ് സ്വദേശിയായ ആണ്…
കെഎം ബഷീര്‍ കേസിലെ വിചാരണ ഇനി പുതിയ കോടതിയില്‍; പ്രതിഭാഗം അഭിഭാഷകന് രാമന്‍പിള്ളയ്ക്ക്…
തിരുവനന്തപുരം:മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇനി മുതല്‍ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. പ്രതിഭാഗ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാന്‍…
പ്രതിക്ക് കുറ്റബോധമില്ല, മന്ത്രവാദികളെ കണ്ടിട്ടില്ല, ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാന്‍, പ്രതിയെ…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമര്‍. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത്…
ഈ നാല് ഗൂഗിള്‍ സെര്‍ച്ചുകള്‍ നിങ്ങളെ ജയിലില്‍ ആക്കും; ഒരിക്കലും തിരയരുത്
ഗൂഗിളില്‍ വിവരങ്ങള്‍ക്കായി തിരയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ജോലിയുടെ ഭാഗമായാലും ജിജ്ഞാസയുടെ പേരിലായാലും ഇന്ന് പലര്‍ക്കും ഏത് ചോദ്യത്തിനും 'ഗൂഗ്ലിംഗ്' പരിഹാരമായി മാറിയിട്ടുണ്ട്. ഈ…
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയില്‍;പോത്തുണ്ടിയില്‍ നിന്ന് പിടിയിലായ പ്രതി പൊലീസ്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു.…