Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍
ആലപ്പുഴ: സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തി.ആലപ്പുഴ ചേര്‍ത്തലയിലാണ് സംഭവം. ബിന്ദു പത്മനാഭന്‍ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ്…
മയക്കുമരുന്ന് ലഹരിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: പുതുപ്പാടിയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മണല്‍വയല്‍ പുഴങ്കുന്നുമ്മല്‍ റമീസാണ് മാതാവ് സഫിയയെ കുത്തി പരിക്കേല്‍പ്പിച്ചത്.ആക്രമണത്തില്‍ സഫിയയുടെ കൈക്ക് നിസാര പരിക്കേറ്റു. ഇവരെ…
പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു: രണ്ട് പേര്‍ അറസ്റ്റില്‍
ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം.ഇവർ പഴംതീനി വവ്വാലുകളെ (ഫ്രൂട്‌സ് ബാറ്റ്‌സ്) വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന…
മാതാപിതാക്കളെയും സഹോദരിയെയും യുവാവ് കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി
ഗാസിപൂര്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നു കളഞ്ഞു. യുപിയിലെ ഗാസിപൂരിലാണ് സംഭവം.കോടാലി ഉപയോഗിച്ച് മൂവരെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. ഏറെ കാലങ്ങളായി പ്രതി…
2 യുവതികളും യുവാക്കളും സഞ്ചരിച്ച ഇന്നോവ കാറിൽ നിന്നും വൻ ലഹരിമരുന്ന് വേട്ട
പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ…
സെൻട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി
തിരുവനന്തപുരം: പൂജപ്പുര സെൻട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയി.അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയത്. 300 ബാറ്ററികളില്‍ നിന്നാണ് ഇത്തരത്തില്‍…
ധര്‍മസ്ഥല വെളിപ്പെടുത്തല്‍; നാളെ മണ്ണ് കുഴിച്ച് പരിശോധന, ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും
കര്‍ണാടക ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ അന്വേഷണം തുടരുന്നു. മുന്‍ ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും. നാളെ ധര്‍മസ്ഥലയില്‍ മണ്ണ് കുഴിച്ച് പരിശോധന നടത്തും. ഈ തലയോട്ടിയുടെ പരിശോധന ഫലം അനുസരിച്ച്…
തകര്‍ത്തത് 4 സിസിടിവി, പൂട്ട് പൊളിച്ച് അകത്ത് കയറി മോഷ്ടാക്കള്‍, ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം
ചാലക്കുടി: ചാലക്കുടി ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ വിലകൂടിയ വിദേശ മദ്യങ്ങള്‍ മോഷ്ടിച്ചു. നാല് സിസിടിവി ക്യാമറകള്‍ തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ ഔട്ട്‌ലെറ്റില്‍ കയറിയത്. ഇന്നലെ…
ഒന്നര മാസത്തെ ആസൂത്രണം: കേരളം വിടാന്‍ പദ്ധതിയിട്ടെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി
കണ്ണൂര്‍: ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടെന്ന് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി.ഒന്നരമാസത്തെ…
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് 1.15-ന്, പൊലീസ് സംഭവമറിഞ്ഞത് അഞ്ചുമണിക്ക് മതിലില്‍ വടം കണ്ടപ്പോള്‍
കണ്ണൂര്‍: സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ ഗുരുതര സുരക്ഷാവീഴ്ച്ച സംബന്ധിച്ച ചോദ്യങ്ങളാണ് ഉയരുന്നത്.അതീവ സുരക്ഷയുളള പത്താം ബ്ലോക്കിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ഒറ്റക്കൈ മാത്രമുളള ഗോവിന്ദച്ചാമി എങ്ങനെയാണ്…
