Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ചോറ്റാനിക്കരയില്‍ അതിജീവിതയെ അവശനിലയില്‍ കണ്ടെത്തിയ സംഭവം; മകളെ ആണ് സുഹൃത്ത് ടോര്‍ച്ചര്‍…
ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിതയായ 19കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ക്രൂരകുറ്റകൃത്യമെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി വി ടി ഷാജന്. സംഭവം കൊലപാതക ശ്രമം ആണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കും.കേസില്‍ തലയോലപറമ്പ് സ്വദേശിയായ ആണ്…
കെഎം ബഷീര്‍ കേസിലെ വിചാരണ ഇനി പുതിയ കോടതിയില്‍; പ്രതിഭാഗം അഭിഭാഷകന് രാമന്‍പിള്ളയ്ക്ക്…
തിരുവനന്തപുരം:മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇനി മുതല്‍ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. പ്രതിഭാഗ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാന്‍…
പ്രതിക്ക് കുറ്റബോധമില്ല, മന്ത്രവാദികളെ കണ്ടിട്ടില്ല, ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാന്‍, പ്രതിയെ…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമര്‍. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത്…
ഈ നാല് ഗൂഗിള്‍ സെര്‍ച്ചുകള്‍ നിങ്ങളെ ജയിലില്‍ ആക്കും; ഒരിക്കലും തിരയരുത്
ഗൂഗിളില്‍ വിവരങ്ങള്‍ക്കായി തിരയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ജോലിയുടെ ഭാഗമായാലും ജിജ്ഞാസയുടെ പേരിലായാലും ഇന്ന് പലര്‍ക്കും ഏത് ചോദ്യത്തിനും 'ഗൂഗ്ലിംഗ്' പരിഹാരമായി മാറിയിട്ടുണ്ട്. ഈ…
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയില്‍;പോത്തുണ്ടിയില്‍ നിന്ന് പിടിയിലായ പ്രതി പൊലീസ്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു.…
വിവാഹ വാഗ്ദാനം, നഗ്ചിനചിത്രം കാട്ടി ഭീഷണി, പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ്…
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറില്‍ കൊണ്ടു പോയി പല തവണ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബാലരാമപുരം വഴിമുക്ക് സ്വദേശി ഷിറാസ് (20) ആണ് അറസ്റ്റിലായത്. 2023 ലാണ് പീഡനം നടന്നത്. നഗ്ന…
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി; സിർസ ദേരാ തലവൻ ഗുർമീത് സിങിന് പരോൾ
ഭക്തരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് സിംഗ് റഹിം സിങ്ങിന് ചൊവ്വാഴ്ച പരോൾ അനുവദിച്ചു
ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് ഗുർമീത് ജയിലിൽ നിന്ന് പരോളിന് ഇറങ്ങിയത്.…
നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഉത്തരവാദി പൊലീസ്, സംസ്ഥാനത്ത് അരാജക സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് വി…
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെന്മാറയില് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണ്.ജാമ്യ…
പുതിയ കാര്‍ വാങ്ങി, ആഹ്ളാദത്തിന് അടിച്ച് ഫിറ്റായി, ബൈക്ക് ഇടിച്ചിട്ടു, നിര്‍ത്താതെ പോയി,…
തിരുവനന്തപുരം: ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ കാർ പിടിയില്‍. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമയെ അറസ്റ്റ് ചെയ്തു.കുന്നത്തുകാല്‍ സ്വദേശികളായ അശ്വതി, അഭിനവ്, അബ്ദുന് എന്നിവരെ ഇടിച്ചു വീഴ്ത്തി…
250 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച് കോടതി
ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25000 രൂപ പിഴയും. 2017 ജൂലൈയില്‍ അരൂർ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച് ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി തമിഴ്നാട് കോയമ്ബത്തൂർ സ്വദേശിയായ ബഷീര്‍ (53 )നെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻസ്…