Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
10 ലക്ഷം വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കള് പിടിയില്; ലഹരി ഒളിപ്പിച്ചത് പ്രത്യേകരീതിയില്…
തിരുവനന്തപുരം: കോവളത്ത് പത്ത് ലക്ഷം രൂപ വില വരുന്ന 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്.കാറില് വരികയായിരുന്ന ഇരുവരും പരിശോധനയ്ക്കിടെയാണ് ഡാൻസഫ് സംഘത്തിന്റെ പിടിയിലായത്. ചെമ്ബഴന്തി അങ്കണവാടി ലെയ്ന് സാബു…
പട്ടാപകല് പള്ളി ഇമാമിന്റെ മുറിയില് മോഷണം; പ്രതി പിടിയില്
ഇരിക്കൂര്: പള്ളി ഇമാമിന്റെ മുറിയില് നിന്ന് സ്വര്ണവും പണവും കവര്ന്ന പ്രതി അറസ്റ്റില്. മംഗളുരു ഉള്ളാള് സ്വദേശി മുഹാദ് മുന്ന(40) ആണ് അറസ്റ്റിലായത്. സെപ്റ്റബര് 28-ന് രാവിലെ ഇരിക്കൂര് സിദ്ദിഖ് നഗറിലെ അബുബക്കര് സിദ്ദിഖ് മസ്ജിദ് ഇമാം…
ലഹരി വേട്ട; രണ്ടുപേര് പിടിയില്, സ്ത്രീയുടെ ചെരുപ്പിനടിയില് ഒളിപ്പിച്ച നിലയില് എംഡിഎംഎ
തിരുവനന്തപുരം: കോവളത്ത് എംഡിഎംഎ വേട്ട. സ്ത്രീ ഉള്പ്പെടെ രണ്ടുപേര് പിടിയില്. പാങ്ങപ്പാറ സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായത്. 200 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വിദേശികള്ക്ക് വിൽപനയ്ക്ക് എത്തിച്ചതാണിത്. ഡാന്സാഫ് സംഘമാണ്…
കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള് കൂടി മരിച്ചു; മരുന്ന് കുറിപ്പടിയായി നല്കിയ ഡോക്ടര്…
ചിന്ദ്വാര: മധ്യപ്രദേശില് കോള്ഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള് കൂടി മരിച്ചു. ഇതോടെ മരണം 14 ആയി.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതല് മരണങ്ങള് റിപ്പോർട്ട് ചെയ്തത്. കോള്ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള് മരിച്ച…
ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയിൽ ഫാഷൻ ഡിസൈനർ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി.
ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ്…
അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി ഭീഷണി; നിലത്തിറങ്ങിയതോടെ പൊലീസിന് നേരെ മുളകുപൊടിയേറ്;…
തൃശ്ശൂര്: മുത്രത്തിക്കരയില് പിതാവിനെ വെട്ടിപ്പരിക്കേല്പ്പിച്ച് വീട്ടില് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മുത്രത്തിക്കരയില് താമസിക്കുന്ന വിഷ്ണു എന്നയാളാണ് അച്ഛന്…
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയത് 34 തവണ!; 10 ലക്ഷം തട്ടി, ഒടുവില് ജീവനക്കാരി പിടിയില്
കടയ്ക്കല്: സ്വകാര്യ പണമിടപ്പാട് സ്ഥാപനത്തില് നിന്ന് 34തവണയായി മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരി പിടിയില്.10 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില് പണയംവച്ച് തട്ടിയെടുത്തത്. കടയ്ക്കല് പോസ്റ്റ് ഓഫീസ് ജങ്ഷനിലെ…
3 വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞ സംഭവം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ആലുവയിൽ മൂന്ന് വയസുകാരിയെ മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം…
ലോഡ്ജ് മുറിയിൽ ലൈംഗിക ഉത്തേജക മരുന്നും എംഡിഎംഎയും, യുവതിയുൾപ്പെടെ 3 പേർ അറസ്റ്റിൽ
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ രാസലഹരിയുമായി യുവതിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് പിടികൂടി. രഹസ്യ വിവരത്തിൻറെ…
പെരിന്തല്മണ്ണ യുവാവിനെ വാഹനത്തില് തട്ടിക്കൊണ്ടുപോയി മാരകമായി മര്ദിച്ച് പരിക്കേല്പ്പിച്ചതായി…
മലപ്പുറം: യുവാവിനെ വാഹനത്തില് തട്ടിക്കൊണ്ടുപോയി മാരകമായി മര്ദിച്ച് പരിക്കേല്പ്പിച്ചതായി പരാതി. താഴെക്കോട് പൂതാര്ത്തൊടി ഇബ്രാഹിമിനെയാണ് (33) പരിക്കേല്പ്പിച്ചത്. സെപ്റ്റംബര് 24ന് രാത്രി ഒമ്പതിന് പെരിന്തല്മണ്ണയിലെ ആശുപത്രി…