Shobika
Browsing Category

Crime

പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തി, പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു;…

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 14 ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഇയാളെ പിടികൂടിയത്. വയനാട്…

രഹസ്യ വിവരം കിട്ടി പൊലീസെത്തി; വീട്ടില്‍ റെയ്‌ഡിന് പിന്നാലെ യുവാവ് എംഡിഎംഎയുമായി പിടിയില്‍

തൃശൂർ: കൈപ്പമംഗലം പള്ളിത്താനത്ത് എം ഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. പള്ളിത്താനം സ്വദേശി തേപറമ്ബില്‍ വീട്ടില്‍ സനൂപ് (29) ആണ് പിടിയിലായത്.ഇയാളുടെ വീട്ടില്‍ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്. സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനില്‍…

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്; മുഖ്യസൂത്രധാരൻ മലയാളി,എൻസിബി അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്

ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയയിൽ നിന്ന് പ്രവർത്തിക്കുന്ന കൊച്ചി വാഴക്കാല സ്വദേശിയാണെന്ന്…

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പീഡനദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പരാതി;പ്ലസ് ടു…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് 16കാരിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില് പ്ലസ് ടു…

മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ചു, എൻജിനീയറിങ് വിദ്യാർഥിയടക്കം 3 പേർ പിടിയിൽ

ചടയമംഗലത്തെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയിൽ. എൻജിനീയറിങ് വിദ്യാർഥിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. അമ്പതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് ഇവർ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജസീം…

‘ഞാന്‍ തരുന്ന ഈ 5 പവന്റെ മാല ഇടൂ, തന്റെ 2 പവന്റെ മാല ഞാനിട്ടോളാം’; ഇടുക്കിയില്‍ യുവതിയെ…

വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍. കാര്‍ത്തിക് രാജ് എന്ന ഈ തട്ടിപ്പുവീരനെ ഇടുക്കി തൊടുപുഴ പൊലീസാണ് പിടികൂടിയത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ്…

മൊബൈലിൽ സംസാരിക്കുന്നുണ്ടോയെന്ന് സംശയം; കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിൽ അറസ്റ്റിലായി. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. രാവിലെ പതിനൊന്നോടെ കല്ലിയൂർ…

കഞ്ചാവുമായി ആർഎസ്എസ് പ്രവർത്തകൻ എക്സൈസിന്റെ പിടിയിൽ

അടൂർ ഇളമണ്ണൂരിൽ ആർഎസ്എസ് പ്രാദേശിക നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് 10​​ഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജിതിന്‍…

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളെ കടന്നുപിടിച്ചു; 23കാരനായ ഓട്ടോ ഡ്രൈവര്‍…

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ ഓട്ടോ ഡ്രൈവറായ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ വള്ളക്കടവ് സ്വദേശിയും…

കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ വിദ്യാര്‍ത്ഥികള്‍ പിടിയില്‍; രണ്ടുവര്‍ഷമായി സജീവ ലഹരി…

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കുസാറ്റിലെ സിവില്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍, ആല്‍വിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കയ്യില്‍ നിന്ന് 10.5 ഗ്രാം എംഡിഎംഎയാണ്…