Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
തിരൂര്‍ ബസ്റ്റാന്റിലെ പൂന്തല സ്റ്റോറിനു നേരെ ആക്രമണം, ചില്ലുകള്‍ തകര്‍ത്തു
തിരൂര്‍: തിരൂര്‍ ബസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പൂന്തല സ്റ്റോറിനു നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. ഇരുമ്പ് വടി ഉപയോഗിച്ച് കടയുടെ അലമാര ചില്ലുകള്‍ തകര്‍ത്തു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഏറെ പരിഭ്രാന്തി സൃഷ്ടിച്ച്…
സ്ത്രീ വേഷം ധരിച്ചെത്തി മാല പൊട്ടിച്ച പ്രതിയെ തിരൂരില്‍ വച്ച് സാഹസികമായി പിടികൂടി
തിരൂര്‍: സ്ത്രീ വേഷം ധരിച്ചെത്തി സ്ത്രീയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ തിരൂരില്‍ വച്ച് അതി സാഹസികമായി പോലീസ് പിടികൂടി. പൂളമംഗലം സ്വദേശി ശാക്കിര്‍(33) ആണ് പിടിയിലായത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയം വീട്ടമ്മയെ ആക്രമിച്ച്…
യുവതിയെ വിളിച്ച് വരുത്തി കൊന്ന സംഭവം; പ്രതിയും ഭാര്യയും ചേര്‍ന്ന് മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി…
മാളിക്കടവില്‍ ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത്…
ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ഡംബല്‍ കൊണ്ട് അടിച്ച് കൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്‌സ് കമാന്‍ഡോ ആയ യുവതിയെ ഭര്‍ത്താവ് ഡംബല്‍ കൊണ്ട് അടിച്ച് കൊന്നു.കാജല്‍ ചൗധരിയെന്ന 27 കാരിയെയാണ് ഭര്‍ത്താവ് അങ്കുല്‍ ഡംബല്‍ കൊണ്ട് അടിച്ച് കൊന്നത്. കൊല്ലപ്പെടുന്ന സമയത്ത്…
ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു; 3 യുവാക്കള്‍ പിടിയില്‍
എറണാകുളം വരാപ്പുഴയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് കാസര്‍ഗോഡ് ഉപയോഗിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്. കാസര്‍ഗോഡ് പുത്തൂര്‍ ഇഷാം മന്‍സിലില്‍ മുഹമ്മദ് ഇഷാം (ഷമീഹ് 22),…
പോക്സോ കേസ്; കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ
പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബിക്കെതിരെയാണ് പാലക്കാട് നഗരത്തിലെ സ്കൂളിലെ വിദ്യാർത്ഥികൾ സമാന പരാതികൾ നൽകിയിരിക്കുന്നത്. കസബ പൊലീസ് വിശദമായ…
കൊല്ലപ്പെട്ട യുവതിയെ പതിനാറുവയസുമുതൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കണ്ടെത്തൽ
കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ, അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അഞ്ച് ദിവസത്തെ…
യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്
ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം. മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യക്കുമാണ് മർദനമേറ്റത്.ഞായറാഴ്ച രാത്രി 9.15ന് മംഗലാപുരത്തുനിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതികള്‍. ഇതിനിടെ…
ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; എ വണ്‍ ഹോട്ടല്‍ അടച്ചുപൂട്ടി കോര്‍പ്പറേഷൻ
തിരുവനന്തപുരം: ശ്രീകാര്യത്തെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി. ശ്രീകാര്യത്തെ എ വണ്‍ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച 50ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.ശനിയാഴ്ച വൈകിട്ട് ഹോട്ടലില്‍നിന്നും ഭക്ഷണം…
ഒരുമിച്ച് ജീവനൊടുക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി, സ്റ്റൂൾ തട്ടിമാറ്റി; കൊലപാതകശേഷം യുവതിയെ…
കോഴിക്കോട് എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് പൊലീസ്. ഒരുമിച്ച് ജീവനൊടുക്കാം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയ ആൺസുഹൃത്ത് വൈശാഖൻ, യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷവും വൈശാഖൻ ലൈംഗികപീഡനം…
