Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
കേരള കഫേ ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ടു; മൃതദേഹം പായ കൊണ്ടു മൂടിയ നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വഴുതക്കാട് കേരള കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയായ ജസ്റ്റിന്‍ രാജിനെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഈശ്വരവിലാസം റോഡിന് സമീപത്തെ…
വ്യക്തിവൈരാഗ്യം;ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു
കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്.…
‘9:30ക്ക് ആരംഭിച്ച മര്‍ദനം പുലര്‍ച്ചെ 1:00 വരെ, പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജയെന്ന പേരില്‍…
പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകന്‍ അടിച്ചുകൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അവരെ കൊണ്ടുപോയിരുന്നു.…
വിവാഹ ചടങ്ങിൽ ഭക്ഷണം കഴിക്കാനിരുന്ന ആൾ മുകളിലേക്ക് വെടി ഉതിർത്തു, പിന്നാലെ പോലീസ് അറസ്റ്റ്
വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും പിന്നാലെ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ്…
ലിവിങ് ടുഗെതര്‍ പങ്കാളിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; യുവതിയെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്ന…
ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിദ്വാറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. നാല് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരും ദീര്‍ഘകാലമായി ഒരുമിച്ചാണ് താമസിച്ച്…
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദര്‍ശകൻ കസ്റ്റഡിയില്‍
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആള്‍ കസ്റ്റഡിയില്‍. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്.സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ…
പ്രവാസി യുവതി ഒമാനി സ്ത്രീയെ കൊലപ്പെടുത്തി രക്ഷപ്പെടുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി സ്ത്രീ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തിലായിരുന്നു കൊലപാതകം നടന്നത്. സൊഹാര്‍ വിലായത്തിലെ ഒരു ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെട്ട സ്ഥലത്ത് അതേ രാജ്യക്കാരിയായ…
ബാംഗ്ലൂരില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് ; ഒളിവില്‍ പോയ മലയാളി ദമ്പതികള്‍ക്കായി…
ബാംഗ്ലൂരില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.…
എഞ്ചിനീയറിങ് കോളേജിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ; കോളേജ് സഹൃദം എത്തിയത് ക്രിപ്‌റ്റോ കറണ്‍സിയിലും…
കെറ്റാമെലോണ്‍ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാടില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികള്‍ എന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എഡിസണ്‍ ബാബുവും ഡിയോളും അരുണ്‍ തോമസും മൂവാറ്റുപുഴയിലെ എന്‍ജിനിയറിങ് കോളേജില്‍ ഒരേ ക്ലാസില്‍…
പത്ത് വര്‍ഷത്തിനിടെ കുഴിച്ച് മൂടിയത് പീഡനത്തിനിരയായ നൂറിലധികം പെണ്‍കുട്ടികളെ ; ഞെട്ടിക്കുന്ന…
പത്ത് വര്‍ഷത്തിനിടെ കുഴിച്ച് മൂടാന്‍ നിര്‍ബന്ധിതനായത് നൂറ് കണക്കിന് മൃതദേഹങ്ങളെന്ന വാദവുമായി ദളിത് ശുചീകരണ തൊഴിലാളി. കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ…
